Cheruthoni dam

ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു

Glint Staff

തീവ്രമായ മഴയ്ക്ക് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍  ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. 70 സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്‍ഡില്‍ 50,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. അണക്കെട്ടിലെ പരമാവധി ജലനിരപ്പില്‍ നിന്നും 16 അടി താഴെമാത്രമാണ് ഇപ്പോള്‍ വെള്ളമുള്ളതെങ്കിലും....

ജലനിരപ്പ് 2391 അടിയായി; ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകളെല്ലാം അടച്ചു

ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. നിലവില്‍ 2391 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ക്രമാതീതമായി.....

മഴയ്ക്കു ശമനം; ഇടുക്കിയിലെ ജലനിരപ്പ് താഴുന്നു

Glint Staff

മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2400.88 അടിയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല. കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും പെരിയാറിന്റെ.....

ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു

Glint Staff

മഴയും നീരൊഴുക്കും കുറവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ  അഞ്ചാമത്തെ ഷട്ടറും തുറന്നു. ഇതോടെ പെരിയാര്‍ കുത്തിയൊലിച്ച് ഒഴുകുന്ന സ്ഥിതിയാണുള്ളത്. ചെറുതോണി പട്ടണത്തിന്റെ പലഭാഗങ്ങളും ഇപ്പോള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. ചെറുതോണി പാലം പൂര്‍ണമായും മുങ്ങി.

ജല നിരപ്പ് വീണ്ടും കൂടുന്നു; ഇടുക്കിയില്‍ ട്രയല്‍ റണ്‍ തുടരും

ട്രയല്‍ റണ്‍ നടത്തി ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെ.എസ്.ഇബി മൂന്നാംഘട്ട റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുന്നതിനാല്‍ ട്രയല്‍ റണ്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്.

ഇടുക്കി അണക്കെട്ട് തുറന്നു: പെരിയാര്‍ തീരത്ത് കനത്ത ജാഗ്രത (വീഡിയോ)

Glint Staff

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുക്കുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതുവഴി സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്.......

അണക്കെട്ട് തുറന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാര്‍; ജലനിരപ്പ് 2397 അടിയാകുമ്പോള്‍ ട്രയല്‍ റണ്‍: റവന്യു മന്ത്രി

ഇടുക്കി അണക്കെട്ട് തുറന്നാല്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണം. എന്നാല്‍ അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് ആശങ്ക.....

ഇടുക്കി ഡാം നിറയുന്നു; ചെറുതോണി തുറക്കാന്‍ തീരുമാനം

ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംരക്ഷണ ശേഷിയോടടുക്കുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ ജലസേചന വകുപ്പിന്റെ തീരുമാനം. ഡാമിന്റെ ജലനിരപ്പ് ഇപ്പോള്‍ 2393 അടിയായി ഉയര്‍ന്നിട്ടുണ്ട്.....