China

ചൈനയില്‍ നടന്ന ഭീകരാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു

ചൈനയിലെ കുന്‍മിങ് റെയില്‍വേ സ്‌റ്റേഷനില്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 109-ഓളം പേര്‍ക്ക് പരിക്കേറ്റു.

ഒബാമ-ദലൈ ലാമ കൂടിക്കാഴ്ചയില്‍ പ്രതിഷേധവുമായി ചൈന

1959-ല്‍ തിബത്തിലെ ചൈനീസ് സൈനിക നടപടിയെ തുടര്‍ന്ന് രഹസ്യമായി എത്തി ഇന്ത്യയില്‍ അഭയം തേടിയ ദലൈ ലാമയുമായി വിദേശ നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത് ചൈന സ്ഥിരമായി എതിര്‍ത്തു വരുന്ന ഒന്നാണ്.

പാകിസ്താനുമായുള്ള തന്ത്രപര ബന്ധങ്ങള്‍ക്ക് മുന്‍ഗണനയെന്ന്‍ ചൈന

ഇരുരാജ്യങ്ങളേയും തമ്മില്‍ ബന്ധിപ്പിച്ച് പാക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന സാമ്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ചൈനയും പാകിസ്താനും തീരുമാനിച്ചു.

റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ ചൈനയില്‍ പിതാവ് കുഞ്ഞിനെ വിറ്റു

ചൈനയിലെ ഗുയിഷൗ പ്രവിശ്യക്കാരനായ ഷൗ ആണ് ടിവിയിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി പണം കണ്ടെത്താന്‍ തന്റെ നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റത്.

ചൈന, തായ്‌വാന്‍ സര്‍ക്കാറുകള്‍ തമ്മില്‍ നേരിട്ട് ആദ്യ ചര്‍ച്ച

1949-ല്‍ അവസാനിച്ച ചൈനീസ് ആഭ്യന്തര യുദ്ധത്തിന് ശേഷം ആദ്യമായി ചൈനയും തായ്‌വാനും തമ്മില്‍ ആദ്യമായി ഉന്നതതല ചര്‍ച്ച നടത്തി.

കുതിരയുടെ വര്‍ഷത്തിന് ചൈനയില്‍ ആഘോഷപൂര്‍ണ്ണ തുടക്കം

ലോകമെങ്ങുമുള്ള ചൈനീസ് ജനത പുതുവത്സരാഘോഷത്തില്‍. ചൈനയിലെ പരമ്പരാഗത അവധിക്കാലമായ വസന്തോത്സവത്തിനും ഇതോടെ തുടക്കമായി.

അഴിമതി മൂലം ചൈനയില്‍ ശിക്ഷിക്കപ്പെട്ടത് ഒന്നരലക്ഷത്തിലധികം ഉദ്യോഗസ്ഥര്‍

ജനസംഖ്യയെപ്പോലെത്തന്നെ അഴിമതിയിലും മുന്‍പന്തിയിലാണെന്ന് തെളിയിച്ചിരിക്കുകയാണ് ചൈനക്കാര്‍.

ചൈനയില്‍ ഒറ്റക്കുട്ടി നിയമത്തില്‍ ഇളവ്; ‘തൊഴില്‍ ക്യാമ്പുകള്‍’ അവസാനിപ്പിച്ചു

ഒറ്റക്കുട്ടി നയത്തില്‍ ഇളവ് കൊണ്ടുവരാനും ‘പുന:വിദ്യാഭ്യാസ തൊഴില്‍ ക്യാമ്പുകള്‍’ നിരോധിക്കാനും ചൈനയുടെ നിയമനിര്‍മ്മാണ സഭയായ ദേശീയ ജനകീയ കോണ്‍ഗ്രസ് തീരുമാനമെടുത്തു.

വ്യോമപ്രതിരോധ മേഖല വ്യാപിപ്പിച്ചതായി ദക്ഷിണ കൊറിയ

ജപ്പാന്റെയും ചൈനയുടേയും സമാന മേഖലകളുടെ ഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന വിധമാണ് പുതിയ പ്രഖ്യാപനം. ചൈനയുമായി തര്‍ക്കത്തിലുള്ള രണ്ട് ദ്വീപുകള്‍ തിരിച്ചറിയല്‍ മേഖലയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ചൈന: മുന്‍ പോളിറ്റ്ബ്യൂറോ അംഗം വീട്ടുതടങ്കലിലെന്നു റിപ്പോര്‍ട്ട്

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവും ചൈനയുടെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ചുമതലക്കാരനുമായിരുന്ന ഛൌ യോങ്ങ്ഖാങ്ങിനെ വീട്ടുതടങ്കലില്‍ ആക്കിയതായി റിപ്പോര്‍ട്ട്.

Pages