CISF

വിമാനത്താവള സുരക്ഷയില്‍ മുംബൈ ഒന്നാമത്

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവള സുരക്ഷക്കുള്ള പുരസ്‌കാരം മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിന്. ആഗോള ഗുണനിലവാര നിര്‍ണയ ഏജന്‍സിയായ വേള്‍ഡ് ക്വാളിറ്റി കോണ്‍ഗ്രസാണ് സി.ഐ.എസ്.എഫ് സുരക്ഷയൊരുക്കുന്ന മുബൈ വിമാത്തവളത്തെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

സി.ഐ.എസ്.എഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തു; നാലു പേര്‍ മരിച്ചു

സഹപ്രവര്‍ത്തകര്‍ക്ക് നേരെ സി.ഐ.എസ്.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ബീഹാറിലെ ഔറംഗബാദ് ജില്ലയിലെ ഒരു താപവൈദ്യുത നിലയത്തിലാണ് സംഭവം നടന്നത്.

കല്‍പ്പാക്കം ആണവനിലയത്തില്‍ സുരക്ഷാ സൈനികന്‍ വെടിയുതിര്‍ത്തു; മൂന്ന്‍ മരണം

കല്‍പ്പാക്കം ആണവനിലയത്തിന്റെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്ന സി.ഐ.എസ്.എഫ് സംഘത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വിജയ്‌ പ്രതാപ് സിങ്ങ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തു.