Civil Marriage License

അമുസ്ലിങ്ങളായ ദമ്പതികള്‍ക്ക് സിവില്‍ മാരേജ് ലൈസന്‍സ് അനുവദിച്ച് യുഎഇ

അമുസ്ലിങ്ങളായ ദമ്പതികള്‍ക്ക് ആദ്യമായി സിവില്‍ മാരേജ് ലൈസന്‍സ് അനുവദിച്ച് യു.എ.ഇ. കാനഡക്കാരായ ദമ്പതികള്‍ക്കാണ് ആദ്യമായി പുതിയ നിയമപ്രകാരം ലൈസന്‍സ് അനുവദിച്ചതെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയിലെ ഒരു കോടിയോളം...........