Claire Polosak

പുരുഷ ടെസ്റ്റ് നിയന്ത്രിക്കുന്ന ആദ്യ വനിത; സിഡ്‌നി ടെസ്റ്റില്‍ ചരിത്രമെഴുതി ക്ലയര്‍ പൊലോസക്

Glint desk

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ ചരിത്രമെഴുതി വനിതാ അമ്പയര്‍ ക്ലയര്‍ പൊലോസക്. പുരുഷ ടെസ്റ്റ് നിയന്ത്രിക്കുന്ന ആദ്യ വനിത എന്ന റെക്കോര്‍ഡാണ് ക്ലയര്‍ സ്വന്തമാക്കിയത്. സിഡ്‌നിയില്‍ നടക്കുന്ന മത്സരത്തില്‍ നാലാം............