CNR Rao

സി.എന്‍.ആര്‍ റാവുവിനും സച്ചിനും ഭാരതരത്നം സമ്മാനിച്ചു

വിഖ്യാത ശാസ്ത്രജ്ഞന്‍ പ്രൊഫ. സി.എന്‍.ആര്‍ റാവുവിനും ഐതിഹാസിക ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം സമ്മാനിച്ചു.

ദൈവം പിൻവാങ്ങി, ശേഷിക്കുന്നത് ചെകുത്താൻമാർ!

Glint Views Service

മാനിയയ്ക്ക് അടിമയാകുമ്പോൾ സ്വയം വിഡ്ഢികളാവുകയല്ലേയെന്ന് ഇന്ത്യൻ യുവത്വം ആലോചിക്കണം. കളിയോടുള്ള താൽപ്പര്യംകൊണ്ടല്ല, മറിച്ച് തങ്ങളിലെ വൈകാരികാവസ്ഥയെ ആരോ മോഷ്ടിച്ച് അമ്മാനമാടുന്നതിനെ തുടർന്നുണ്ടായ രോഗസമാനമായ അവസ്ഥ കൊണ്ടാണ് ഈ വികാരത്തിന് അടിമപ്പെട്ടുപോകുന്നത്.

രാഷ്ട്രീയ നേതൃത്വം വിഡ്ഢികളെന്ന് ഭാരതരത്നം ജേതാവ് സി.എന്‍.ആര്‍ റാവു

ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ പരിഗണിക്കാതെ ഈ വിഡ്ഢികള്‍ എന്തുകൊണ്ടാണ് വളരെ കുറച്ചു സാമ്പത്തിക സഹായം മാത്രം നല്‍കുന്നതെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞനായ റാവു.

സച്ചിനും സി.എന്‍.ആര്‍ റാവുവിനും ഭാരതരത്ന പുരസ്കാരം

പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായിക താരമെന്ന ബഹുമതി സച്ചിന് സ്വന്തം