college class time

കോളേജുകളിലെ പഠന സമയം മാറുന്നു; ക്ലാസ്സുകള്‍ 8 മുതല്‍ ഒരു മണിവരെ

കോളേജുകളിലെ അധ്യയന സമയം മാറ്റുന്ന കാര്യം പരിഗണനയില്‍. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലാണ് ഇക്കാര്യം സൂചിപ്പിച്ചത്. നിലവില്‍ പത്ത് മണി മുതല്‍ നാല് മണിവരെയാണ് അധ്യയന സമയം. ഇത് രാവിലെ എട്ട് മുതല്‍........