congress

അയോധ്യ പ്രതിഷ്ഠാ ചടങ്ങ് : തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങാൻ തയ്യാറായി കോൺഗ്രസ്

Glint Desk

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് തീരുമാനം യഥാർത്ഥത്തിൽ ബിജെപി ആഗ്രഹിച്ച രീതിയിൽ. തെക്കേ ഇന്ത്യയിലെ പോലെയല്ല വടക്കേ ഇന്ത്യയിൽ രാമൻ ." ജയ് ശ്രീറാം "ഹിന്ദി ജനതയുടെ ജീവിതത്തിൻറെ ഭാഗമാണ് . ആ വൈകാരികതയുടെ മുന്നിൽ രാഷ്ട്രീയം സാധാരണ ജനങ്ങൾക്ക് ബാധകമല്ല .

The trap Congress is in

Author: 

Glint Desk

If the Congress party endorses certain stances or engages in actions with ritualistic significance, it often becomes entangled in controversies, primarily originating from within the party. A recent example is the dilemma over attending the opening ceremony of the Ram Mandir in Ayodhya.

സുധീരന്റേത് ജനശ്രദ്ധയ്ക്കു വേണ്ടിയുള്ള തന്ത്രം

Glint Desk

കോൺഗ്രസ് നേതാവ് വി എം സുധീരനിലൂടെ പ്രകടമാവുന്നത് നേതൃത്വ ഗുണമല്ല .അവസരം മുതലാക്കി തൻപ്രമാണിത്തം ഉയർത്തി മാധ്യമങ്ങളിലൂടെ സാന്നിധ്യമുറപ്പാക്കാനുള്ള സ്വാർത്ഥ താല്പര്യം മാത്രമാണിപ്പോഴത്തെ അദ്ദേഹത്തിന്റെ പരസ്യ പ്രസ്താവനകളിൽ

നെഹ്റുവിനെ തിരുത്താൻ ഇന്നത്തെ കോൺഗ്രസിന് കരുത്തുണ്ടാകണം

Glint Desk

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സംശയാലുവാ
യിരുന്നു. എന്നുവെച്ചാൽ വ്യക്തതയുടെ അഭാവം. മതത്തിൻറെ പേരിൽ വിഭജിക്കപ്പെട്ട രാഷ്ട്രത്തിൻറെ പ്രഥമ പ്രധാനമന്ത്രിക്ക് ഏറ്റവും ആവശ്യം വേണ്ടിയിരുന്നതും ഇക്കാര്യത്തിലുള്ള വ്യക്തതയായിരുന്നു

ബി.ജെ.പിയുടെ തന്ത്രത്തിൽ വീണുപോകുന്ന പ്രതിപക്ഷം

Glint Desk

പ്രതിപക്ഷ പാർട്ടികളുടെ സഖ്യം ആയ 'ഇന്ത്യ ' ഒന്നിച്ച് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നുവെന്ന് കരുതുക. അങ്ങനെയെങ്കിൽ തകരുന്നത് ബിജെപിയുടെ 2024 ലെ പാർലമെണ്ട് തെരഞ്ഞെ ലക്ഷ്യമാക്കിയുള്ള മുഖ്യ തന്ത്രം ആയിരിക്കും

കോൺഗ്രസ്സ് ശശി തരൂരിനെ കേൾക്കാൻ തയ്യാറാവുക

യാഥാർത്ഥ്യങ്ങളെ വ്യക്തതയോടെ നേരിടുക, അഭിസംബോധന ചെയ്യുക. അതാണ് രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ കാതൽ. ഈ രീതിയിൽ കാര്യങ്ങളെ കണ്ടു നയിക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ. കോൺഗ്രസ് പാർട്ടിക്ക് ഇന്ന് ഇല്ലാത്തതും ഈ ഘടകമാണ്.

കെസി വേണുഗോപാലിൻറെ പ്രസ്താവന ജനായത്തത്തിന് ഏൽപ്പിക്കുന്ന പ്രഹരം

 ജനായത്തത്തിന്റെ നിലനിൽപ്പും സാധ്യതയും അത് കൈകാര്യം ചെയ്യുന്ന കൈകളെ ആശ്രയിച്ചിരിക്കുന്നു.  നേതാവ് പറഞ്ഞാൽ എന്തിനെയും കളവ് പറഞ്ഞിട്ടാണെങ്കിലും ന്യായീകരിക്കുക എന്നതാണെന്ന ബോധ്യം അബോധമായി  കുട്ടികളിലും യുവാക്കളിലും പതിഞ്ഞിരിക്കുന്നു ഇതാണ് സാമൂഹികമായ വിപത്ത്

കർണാടക: ജനായത്തത്തിന്റെ സൗന്ദര്യവും ഗതികേടും

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒട്ടനവധി വെല്ലുവിളികളെയും വേട്ടയാടലുകളേയും സധൈര്യം നേരിട്ടുകൊണ്ട് പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച് അധികാരത്തിലെത്തിച്ച നേതാവാണ് ഡി.കെ ശിവകുമാർ . ഇവിടെ ഈ വിജയത്തിൻറെ മുഖ്യശില്പി തഴയപ്പെട്ടാൽ  അത് കോൺഗ്രസ് നേതൃത്വത്തിന്റെ പരാജയമായിരിക്കും. ഇത്തരം പരാജയങ്ങളാണ് കോൺഗ്രസിനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചിട്ടുള്ളതിൽ ഒരു മുഖ്യ കാരണം.

കോൺഗ്രസ്സ് കൂടുതൽ ദുർബലമാകുന്നു

കോൺഗ്രസ്സ് അതി ദുർബലമാകുന്നതിൻ്റെ ലക്ഷണങ്ങളാണ് ഇപ്പോൾ രാജസ്ഥാനിലൂടെ കാണുന്നത്. സ്വന്തം സംസ്ഥാനത്തെ കോൺഗ്രസ്സുകാരെ ഒരുമിച്ചു നിർത്താൻ കഴിയാത്ത അശോക ഗഹലോട്ട് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനാകുമ്പോൾ ഉണ്ടാകുന്ന ഗുണപരമായ മാറ്റം ആലോചിക്കാവുന്നതേയുള്ളു.

'മതമാണ് വലുത്, ഭരണത്തില്‍ ഹിന്ദുക്കള്‍ മതി'; രാഹുലിനെയും ലീഗിനെയും രൂക്ഷമായി വിമര്‍ശിച്ച് സത്യദീപം

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ഹിന്ദുവും ഹിന്ദുത്വയും വേര്‍തിരിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പ്രസംഗത്തെ വിമര്‍ശിച്ച് സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം............

Pages