Congress meeting against CAA

പൗരത്വ നിയമം: പ്രമേയം പാസാക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളും

കേരളത്തിന് പുറമെ കോണ്‍ഗ്രസ്സിന്റെ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസ്സ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൗരത്വ നിയമ.......