Constitution of India

ദയാവധാനുമതിയിലൂടെ ഭരണഘടനയ്ക്കും നല്‍കുന്നു ദയാവധം

Glint staff

സുപ്രീം കോടതിയുടെ സമീപകാല വിധികള്‍ വിശേഷിച്ചും ഭരണഘടനാ ബഞ്ചിന്റേതിന് ചില പൊതുസ്വഭാവം പ്രകടമാകുന്നുണ്ട്, സന്നദ്ധ സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും സമീപനം. ഇതൊക്കെ സംഭവിക്കുന്നത് പൊതുതാല്‍പ്പര്യ ഹര്‍ജികളിലൂടെ മാത്രം ലോകം അറിയുന്ന സന്നദ്ധ സംഘടനകളുടെ പരാതിയിന്മേലുള്ള തീര്‍പ്പുകളിലൂടെയാണ്.

വിവാദ പ്രസ്താവന; കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ മാപ്പ് പറഞ്ഞു

ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍  കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ ലോക്‌സഭയില്‍ മാപ്പ് പറഞ്ഞു. മതനിരപേക്ഷത എന്ന പദം ഭരണഘടനയില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു ഹെഗ്‌ഡെയുടെ പ്രസ്താവന.

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദര്‍ഗയിലെ ഖബറിടത്തില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച വിധിച്ചു.

നയപരമായ വ്യതാസങ്ങളെപ്പറ്റി

കെ.എം മാണി ഇടതുപക്ഷ മുന്നണിയില്‍ ചേര്‍ന്നാല്‍ കേന്ദ്രത്തില്‍ സോണിയ ഗാന്ധി ദേശീയ ഉപദേശക സമിതിയുടെ അധ്യക്ഷയായത് പോലെ സംസ്ഥാന തലത്തില്‍ ഒരു ഉപദേശക സമിതിയുണ്ടാക്കി അച്യുതാനന്ദനെ അതിന്റെ അധ്യക്ഷ സ്ഥാനത്ത് അവരോധിക്കാനായി ഒത്തുതീര്‍പ്പ്.