Coronavirus Kerala

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കൊവിഡ്, 20 മരണം

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 20 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 791 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്..........

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 23 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 742 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം............

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി; 18 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 8 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 18 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്. ഇതോടെ 40 ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍ പോയി. 100ല്‍ അധികം ജീവനക്കാരും ക്വാറന്റൈനില്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.....................

ഇന്ന് 53 പേര്‍ക്ക് കൊറോണ, 5 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 12 പേര്‍ക്കും, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 5 പേര്‍ക്കും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്കും കൊല്ലത്ത് 3 പേര്‍ക്കും പത്തനംതിട്ടയില്‍ 2 പേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് വൈറസ്ബാധ.........

കൊറോണബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരുന്ന കുഞ്ഞ് മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ ബാധിച്ച് ചികില്‍സയിലായിരുന്ന മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞ് മരിച്ചു. നാല് മാസം പ്രായമുള്ള കുഞ്ഞ് രാവിലെ 8 മണിയോടെയാണ് മരിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു............

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം: മാഹി സ്വദേശി മരിച്ചു

കൊറോണബാധിച്ച് ചികില്‍സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. നാല് ദിവസമായി കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന മെഹ്‌റൂഫാണ്(71) മരിച്ചത്. ഇന്ന് രാവിലെ 7.15ഓടെയായിരുന്നു മരണം. വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ഇദ്ദേഹത്തിന്റെ ജീവന്‍...........

ഏഴ് ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ല; മുഖ്യമന്ത്രി

കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടുമെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും നേരത്തെ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള............

കൊറോണ: കേരളത്തിലെ ഏഴ് ജില്ലകള്‍ അടച്ചിടും

കൊറോണവൈറസ് ബാധ സ്ഥിരീകരിച്ച 7 ജില്ലകള്‍ അടച്ചിടും. കേന്ദ്ര നിര്‍ദേശം അനുസരിച്ചാണ് നടപടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം,എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളാണ് അടച്ചിടുന്നത്. കാബിനറ്റ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ്............

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചകളില്‍ അവധി പ്രഖ്യാപിച്ചു

കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് നിയന്ത്രണം. ജീവനക്കാര്‍ക്ക് മാര്‍ച്ച് 31വരെ ശനിയാഴ്ചകളില്‍ അവധി പ്രഖ്യാപിച്ചു. കൂടാതെ ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയെന്നും നിര്‍ദ്ദേശമുണ്ട്. ഓഫീസിലെത്താത്ത...........

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൊറോണ ബോധവല്‍ക്കരണത്തിനായി ഒന്നിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കായുള്ള കൊവിഡ് പ്രതിരോധ ബോധവല്‍ക്കരണ പരിപാടിയില്‍ ഒന്നിച്ചെത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. കൊവിഡ് 19 വൈറസിനെതിരെ അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജാഗ്രതയ്ക്കും ഇരുവരും ആഹ്വാനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി..........

Pages