Coronavirus

സംസ്ഥാനത്ത് 1648 പേര്‍ക്ക് കൂടികൊവിഡ്, 2246 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 359 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍.............

ഇന്ന് 3082 പേര്‍ക്ക് കൊവിഡ്, സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 10 മരണങ്ങളാണ്.............

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2655 പേര്‍ക്ക്, 2433 സമ്പര്‍ക്കബാധിതര്‍

കേരളത്തില്‍ ഇന്ന്  2655  പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...............

രാജ്യത്ത് കൊവിഡ്ബാധിതരുടെ എണ്ണം 40ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് രോഗം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ്ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. 1089 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 40,23,179 പേര്‍ക്കാണ് കൊവിഡ്ബാധിച്ചത്. 69,561 പേര്‍ ഇതുവരെ കൊവിഡ്ബാധയെ.................

രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 83,341 പുതിയ കൊവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 83,341 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ ആകെ രോഗികളുടെ എണ്ണം 39 ലക്ഷം കടന്നു. 39,36,747 പേര്‍ക്കാണ് ഇതുവരെ കൊവിഡ്ബാധിച്ചത്. 1096 മരണമാണ് 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 68,472 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം..............

സംസ്ഥാനത്ത് 1553 പേര്‍ക്ക് കൂടി കൊവിഡ്, 1950 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1950 പേരാണ് രോഗമുക്തരായത്. കോവിഡ് മൂലം ഇന്ന് സ്ഥിരീകരിച്ചത് 10 മരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 30342 സാമ്പിളുകള്‍...........

പ്രതിദിന കേസുകളില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 83,883 പേര്‍ക്ക് കൊവിഡ്

രാജ്യത്തെ പ്രതിദിന കണക്കുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 83,883 പേര്‍ക്ക്. രാജ്യത്ത് ഒറ്റ ദിവസം ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. ഇതോടെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം 38,53,407 ആയി. 8,15,538 പേരാണ് നിലവില്‍..............

രാജ്യത്ത് 24 മണിക്കൂറിനിടെ 78,357 പുതിയ രോഗികള്‍, 1045 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയേഴര ലക്ഷം കടന്നു. രാജ്യത്തെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം  37,69,524 ആയി. 1045 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ്ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. 8,01,282 സജീവ കേസുകളാണ്...............

സംസ്ഥാനത്ത് 1140 പേര്‍ക്ക് കൂടി കൊവിഡ്, 2111 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍.............

രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 പുതിയ കൊവിഡ്ബാധിതര്‍, 819 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 69,921 പേര്‍ക്ക്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം 36,91,167 ആയി. 819 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. ഇതോടെ ആകെ 65,288 പേര്‍ക്കാണ് കൊവിഡ്ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. രാജ്യത്ത്...............

Pages