Coronavirus

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കൊവിഡ്, 1766 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 110 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍............

രാജ്യത്ത് കൊവിഡ്ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 78,761 കൊവിഡ്ബാധിതര്‍

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 948 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 35,42,734 ആയി. ഇതില്‍ 7,65,302 എണ്ണം സജീവ കേസുകളാണ്. 27,13,934 പേര്‍...........

സംസ്ഥാനത്ത് 2397 പേര്‍ക്ക് കൂടി കൊവിഡ്, 2317 സമ്പര്‍ക്കബാധിതര്‍

സംസ്ഥാനത്ത് 2,397 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 2,225 പേര്‍ ഇന്ന് രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് ഇന്ന് 6 പേരാണ് മരിച്ചത്. സംസ്ഥാനത്ത്.............

രാജ്യത്ത് 24 മണിക്കൂറിനിടെ 76,472 പേര്‍ക്ക് കൊവിഡ്, 1,021 മരണം

രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും കൊവിഡ്ബാധിതരുടെ എണ്ണം 75,000 കടന്നു. 76,472 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 34 ലക്ഷം കടന്നു. കഴിഞ്ഞ 2 ദിവസമായി ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്. 34,63,973 പേര്‍ക്കാണ്............

സംസ്ഥാനത്ത് 2543 പേര്‍ക്ക് കൂടി കൊവിഡ്, 2260 സമ്പര്‍ക്കബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7 മരണങ്ങളാണ്...............

രാജ്യത്ത് 24 മണിക്കൂറിനിടെ 77,266 കൊവിഡ് കേസുകള്‍, ഒറ്റ ദിവസത്തെ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

ഇന്ത്യയില്‍ ഒറ്റ ദിവസം സ്ഥിരീകരിച്ചത് 77,266 കോവിഡ് കേസുകള്‍. ലോകത്ത് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും കൂടിയ കണക്കാണിത്. കഴിഞ്ഞ ദിവസവും ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലായിരുന്നു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍..............

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൊവിഡ്, 2067 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2067 പേര്‍ ഇന്ന് രോഗമുക്തി നേടിയതായും 10 മരണങ്ങള്‍ ഇന്ന് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 267 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍............

രാജ്യത്ത് 24 മണിക്കൂറിനിടെ 75,760 രോഗികള്‍, 1023 മരണം

24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 75000ത്തിലധികം കേസുകള്‍. 75,760 കൊവിഡ് കേസുകളാണ് ഒറ്റ ദിവസം കൊണ്ട് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 33,10,235 ആയി. 1023 പേരാണ് 24 മണിക്കൂറിനിടെ വൈറസ്ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ.............

സംസ്ഥാനത്ത് ഇന്ന് 2476 കൊവിഡ് കേസുകള്‍, 2243 സമ്പര്‍ക്ക ബാധിതര്‍

കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍............

രാജ്യത്തെ കൊവിഡ്ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 67,151 രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 67,151 പുതിയ കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 32,34,475 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.............

Pages