Coronavirus

കൊറോണ മരണത്തിന്റെ 20 ശതമാനവും അമേരിക്കയില്‍, മറ്റ് രാജ്യങ്ങള്‍ വിവരങ്ങള്‍ മറയ്ക്കുന്നു: ട്രംപ്

കൊറോണവൈറസ് രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ മറ്റ് രാജ്യങ്ങള്‍ വിവരങ്ങള്‍ മറച്ചുവയ്ക്കുകയാണെന്ന ആരോപണവുമായി ട്രംപ്. ലോകത്തേറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും ഏറ്റവും കൂടുതല്‍ ആളുകള്‍ രോഗബാധിതരായതും

ലോകരാജ്യങ്ങളെ സഹായിക്കാന്‍ മുഴുവന്‍ വായ്പാശേഷിയും പ്രയോജനപ്പെടുത്തുമെന്ന് ഐ.എം.എഫ്

കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ലോകരാജ്യങ്ങളെ സഹായിക്കാന്‍ മുഴുവന്‍ വായ്പാശേഷിയും വിനിയോഗിക്കാനൊരുങ്ങി ഐ.എം.എഫ്. ഐ.എം.എഫിന്റെ മൊത്തം വായ്പാശേഷിയായ ഒരു ട്രില്ല്യണ്‍ ഡോളര്‍.........

ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രിയില്‍ 28 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു

ഡല്‍ഹി കാന്‍സര്‍ ആശുപത്രിയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഒരു കാന്‍സര്‍ രോഗിക്കും അറ്റന്‍ഡര്‍ക്കും സെക്യൂരിറ്റിക്കുമാണ് പുതിയതായി വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയില്‍ ആകെ..........

വേനലവധി വെട്ടിക്കുറച്ച് അധ്യയന വര്‍ഷം നേരത്തെ ആരംഭിക്കുന്നത് പരിഗണിക്കാന്‍ കേന്ദ്രം

കൊറോണ ഭീതിയെ തുടര്‍ന്ന് സ്‌ക്കൂളുകളില്‍ പ്രവര്‍ത്തി ദിനങ്ങള്‍ കുറഞ്ഞുപോയതിന്റെ നഷ്ടം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ വേനലവധി നേരത്തെ അവസാനിപ്പിച്ച് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി സൂചന. ഇതനുസരിച്ച്..............

പോലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായ മൂന്നുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പോലീസുകാരെ ആക്രമിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഏപ്രില്‍ 7ന് കൊറോണ നിയന്ത്രണ മേഖലയായ ഇന്‍ഡോറിലെ ചന്ദന്‍ നഗറില്‍...........

ടിക് ടോക്കിലൂടെ മാസ്‌ക്കിനെ പരിഹസിച്ച യുവാവിന് കൊറോണബാധ

ടിക് ടോക്ക് വീഡിയോയിലൂടെ മാസ്‌ക്കിനെ പരിഹസിച്ച യുവാവിന് കൊറോണബാധ. വെറുമൊരു തുണിക്കഷ്ണത്തിലല്ല, ദൈവത്തില്‍ വിശ്വസിക്കൂ എന്നായിരുന്നു ഇയാളുടെ പരിഹാസം. മധ്യപ്രദേശിലെ സാഗര്‍ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ്..............

അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ പ്രായോഗികമല്ലെന്ന് കേന്ദ്രം

അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ പ്രായോഗികമല്ലെന്ന് കേന്ദ്രം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തോടാണ് കേന്ദ്രത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് 3,85,000 അതിഥി തൊഴിലാളികളുണ്ടെന്നും................

കാസര്‍കോട് 26 പേര്‍ക്ക് രോഗമുക്തി

കേരളത്തിലെ കൊറോണ ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് നിന്നും ശുഭവാര്‍ത്ത. ജില്ലയില്‍ ചികില്‍സയിലിരുന്ന 26 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 60 ആയി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍............

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 40 പേര്‍, ഇതുവരെ 239 മരണം

ഇന്ത്യയില്‍ കൊറോണവൈറസ് ബാധ മൂലം ഇതുവരെ മരിച്ചത് 239 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 40 പേരാണ് മരിച്ചത്. ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 7447 ആയി. ഇതില്‍ 643...........

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില മെച്ചപ്പെടുന്നു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൊറോണ രോഗം ബാധിച്ചതിനെ തുടര്‍ന്ന് സ്വയം ഐസൊലേഷന്‍ എടുത്തുവെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലണ്ടനില്‍ സെന്റ് തോമസ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍............

Pages