Coronavirus

സംസ്ഥാനത്ത് 903 പേര്‍ക്ക് കൂടി കൊവിഡ്, 706 സമ്പര്‍ക്ക രോഗികള്‍

കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരം 213, മലപ്പുറം 87, കൊല്ലം 84, എറണാകുളം 83, കോഴിക്കോട് 67, പത്തനംതിട്ട 54, പാലക്കാട് 49, കാസര്‍ഗോഡ് 49, വയനാട് 43, കണ്ണൂര്‍ 42, ആലപ്പുഴ 38, ഇടുക്കി 34, തൃശൂര്‍ 31, കോട്ടയം 29 എന്നിങ്ങനെയാണ് ഇന്ന് കോവിഡ്  സ്ഥിരീകരിച്ചവരുടെ..........

രാജ്യത്ത് കൊവിഡ് രോഗികള്‍ 15 ലക്ഷം കടന്നു, ഒറ്റ ദിവസത്തിനിടെ 48,513 പുതിയ രോഗികള്‍

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. 15,31,669 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 48,513 പുതിയ കേസുകളും 768 മരണവും. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണ 34,193..........

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 1167 പേര്‍ക്ക്, 888 സമ്പര്‍ക്ക രോഗികള്‍

ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 1167 പേര്‍ക്ക്. ഇതില്‍ 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജനാണ് ഇക്കാര്യം അറിയിച്ചത്. 679 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത്............

രാജ്യത്ത് 24 മണിക്കൂറിനിടെ 47,704 പുതിയ രോഗികള്‍, 654 മരണം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 47,704 പേര്‍ക്ക്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,83,156 ആയി. 24 മണിക്കൂറിനിടെ 654 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ..............

സംസ്ഥാനത്ത് 702 പേര്‍ക്ക് കൊവിഡ്, 745 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 745 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 35 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശത്ത്...........

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ അപ്രായോഗികം; മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ അപ്രായോഗികമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ.............

രാജ്യത്ത് 24 മണിക്കൂറിനിടെ 49,931 പുതിയ രോഗികള്‍, 708 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 49,931 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 14,35,453 ആയി. 24 മണിക്കൂറിനുള്ളില്‍ 708 പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 32,771 ആയി. 4,85,114 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 9,17,568 പേരാണ് ഇതുവരെ രോഗമുക്തി............

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊറോണ, 733 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ഇതില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധിച്ചത്. അതില്‍ 67 പേരുടെ ഉറവിടം വ്യക്തമല്ല..........

രാജ്യത്ത് 24 മണിക്കൂറിനിടെ 48,661 പുതിയ രോഗികള്‍, 705 മരണം

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത് 48,661 പേര്‍ക്ക്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 13,85,522 ആയി. ഒറ്റ ദിവസത്തിനിടെ 705 ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ആകെ കൊവിഡ് മരണം 32,063 ആയി. 4.67 ലക്ഷം പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 8.85 ലക്ഷം.............

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊവിഡ്, 1049 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 119 പേര്‍ വിദേശത്ത് നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 72 പേരുടെ രോഗഉറവിടം വ്യക്തമല്ല...............

Pages