Covid 19 Kerala

ടി.പി.ആര്‍ പത്തിന് മുകളില്‍; കടുത്ത നിയന്ത്രണം വേണം, കേരളത്തിന് കേന്ദ്രമാര്‍ഗരേഖ

രാജ്യത്ത് കുതിച്ചുയരുന്ന കൊവിഡ് കേസുകളുള്ള പത്ത് സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. 10 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ തിരികെ............

രാജ്യത്ത് കൊവിഡ് പ്രതിരോധത്തില്‍ മികച്ച സംസ്ഥാനം കേരളമെന്ന് വൈറോളജിസ്റ്റ് ഗഗന്‍ദീപ് കാങ്ങ്

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിരോധം ഏറ്റവും മികച്ച രീതിയില്‍ നടക്കുന്നത് കേരളത്തിലെന്ന് പ്രശസ്ത വൈറോളജിസ്റ്റ് പ്രൊഫസര്‍ ഗഗന്‍ദീപ് കാങ്. കൊവിഡ് വിഷയത്തില്‍ കേരളത്തെ കുറിച്ച് ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം ഒരു മാതൃകയാണെന്നും............

കൊവിഡ് വ്യാപനം; സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ താക്കീത്, വിദ്ഗധ സംഘം വീണ്ടും കേരളത്തിലേക്ക്

കൊവിഡ് വ്യാപനത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തിന് അയച്ച കത്തിലാണ് വിമര്‍ശനം. ആളുകള്‍ കൂട്ടം കൂടുന്നിടങ്ങളില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കേരളം കര്‍ശനമായി ഉറപ്പാക്കണം. കേരളം കൂടുതല്‍............

രാജ്യത്ത് 22 ജില്ലകളില്‍ കൊവിഡ് ആശങ്കാജനകമായി വര്‍ധിക്കുന്നു; ഇതില്‍ ഏഴും കേരളത്തില്‍

രാജ്യത്ത് കൊവിഡ് വ്യാപനം കൂടിയ 22 ജില്ലകളില്‍ 7 എണ്ണവും  കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ കേസുകള്‍ കൂടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.............

പ്രതിദിന കൊവിഡ് കേസുകളില്‍ കേരളം മുന്നില്‍; മറ്റ് സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ കുറയുന്നു

രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ കുറയുകയാണ്. എന്നാല്‍ രാജ്യത്ത് ഏറ്റവും അധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഇന്നലെ പ്രതിദിന കേസുകള്‍ പതിനായിരം കടന്നത് കേരളത്തില്‍............

സംസ്ഥാനത്ത് ലോക്ഡൗണ്‍ പതിനാറ് വരെ നീട്ടി; കൂടുതല്‍ കടകള്‍ തുറക്കാം

കൊറോണ വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ഡൗണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തിലാണ് തീരുമാനം...........

ആശങ്ക ഉയര്‍ത്തി മരണനിരക്ക്; 7 ദിവസത്തിനിടെ സംസ്ഥാനത്ത് 1039 മരണം

സംസ്ഥാനത്ത് പ്രതിദിന കേസുകളിലും പോസിറ്റിവിറ്റി നിരക്കിലും കുറവ് അനുഭവപ്പെടുമ്പോഴും ആശങ്കയായി മരണനിരക്ക് ഉയരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഒരാഴ്ചയ്ക്കിടെ(7 ദിവസം) 1039 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 196 എന്ന നിലയില്‍ പ്രതിദിനം............

സംസ്ഥാനത്ത് 72 പഞ്ചായത്തുകളില്‍ ടി.പി.ആര്‍ 50 ശതമാനത്തിന് മുകളില്‍; 3 ജില്ലകളില്‍ രോഗം കൂടുതല്‍

സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 72 പഞ്ചായത്തുകള്‍ ഉണ്ട്. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നുതന്നെ തുടരുകയാണ്. സംസ്ഥാനത്ത് 300ല്‍ അധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിന് മുകളിലാണ്............

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; മെയ് 8 മുതല്‍ 16 വരെ സംസ്ഥാനം അടച്ചിടും

മെയ് എട്ടു മുതല്‍ 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ശനിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഒമ്പത് ദിവസമാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുക. കൊവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതില്‍ രോഗികളുടെ എണ്ണം............

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഉടനെ ഇല്ല; ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും

സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ..........

Pages