Covid 19 Kerala

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ്, 96 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 96 പേര്‍ക്ക് രോഗമുക്തി. മലപ്പുറം 18, കൊല്ലം 17, ആലപ്പുഴ 13, എറണാകുളം 11, പാലക്കാട് 10, പത്തനംതിട്ട 9, തിരുവനന്തപുരം 8, കണ്ണൂര്‍ 8, കോട്ടയം 7, കോഴിക്കോട് 6, വയനാട് 4, കാസര്‍കോട് 4, ഇടുക്കി 2, തൃശ്ശൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരുടെ.............

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊറോണ; 19 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും 19 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. മലപ്പുറം 15, ആലപ്പുഴ 10 കാസര്‍കോട് 9, കൊല്ലം 8, തിരുവനന്തപുരം 7(ഒരാള്‍ മരിച്ചു), കോട്ടയം 6, തൃശ്ശൂര്‍ 6, വയനാട് 6, പാലക്കാട് 5, കോഴിക്കോട് 5, കണ്ണൂര്‍ 5, എറണാകുളം 3, പത്തനംതിട്ട 1 എന്നിങ്ങനെയാണ്...........

കൊവിഡിന്റെ മറവില്‍ കേരള പോലീസിന്റെ ഹൈവേ റോബറി

കേരള പോലീസ് പരിശോധനയുടെ ഭാഗമായി ഇപ്പോള്‍ ഹൈവേകളില്‍ നടത്തുന്നത് യഥാര്‍ത്ഥത്തില്‍ പിടിച്ചുപറിയാണ്. കാരണമില്ലാതെയും കാരണമുണ്ടാക്കിയും പോലീസ് വാഹന യാത്രക്കാരെ തടഞ്ഞു നിര്‍ത്തി ഓരോ പിഴ ചുമത്തി കാശ്...........

കേരളത്തിന്റെ കൊവിഡ് പ്രതിരോധം മോദി സര്‍ക്കാരിനൊരു പാഠമാണ്; പ്രശംസയുമായി റോയ്ട്ടേഴ്സ്

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമമായ റോയ്ട്ടേഴ്സ്. കേരളം കൊവിഡിനെ കൈകാര്യം ചെയ്ത രീതി മോദി നയിക്കുന്ന ബി.ജെ.പി സര്‍ക്കാരിന് ഒരു വലിയ പാഠമാണ് എന്നാണ് റോയ്ട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍.............

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; ജൂണ്‍ 5 മുതല്‍ 9 വരെ അധികനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തില്‍ താഴെ എത്താത്ത സാഹചര്യത്തില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അവശ്യ സര്‍വീസ്............

സംസ്ഥാനത്തിന് ആശ്വാസം; ഒരു ലക്ഷത്തിനടുത്ത് രോഗമുക്തി

സംസ്ഥാനത്ത് ലോക്ക് ഡൗണും നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണും തുടരുന്നതിനിടെ രോഗവ്യാപനത്തിന്റെ ഉച്ഛസ്ഥായി കടന്നുപോയി എന്ന അനുമാനത്തില്‍ വിദഗ്ദര്‍. എന്നാല്‍ അത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഒരു ലക്ഷത്തോളം പേര്‍ക്ക് കൊവിഡ്...........

ജാഗ്രത; സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണമുയരുന്നു

സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒറ്റ ദിവസത്തിനിടെ വന്‍ വര്‍ദ്ധനവെന്ന് ആരോഗ്യവകുപ്പ് കണക്കുകള്‍. 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം...........

കൊവിഡ് വ്യാപന സാധ്യത കൂടുന്നു; ആഘോഷങ്ങളില്‍ തിങ്ങി നിറഞ്ഞ് ആള്‍ക്കൂട്ടം

കേരളത്തില്‍ കൊവിഡ് കാട്ടുതീ പോലെ പടരാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലുള്ള ജാഗ്രത കുറഞ്ഞു എന്നത് തന്നെയാണ് കാരണം. വിവാഹ ആഘോഷങ്ങളെല്ലാം കൊവിഡിന് മുന്‍പുള്ള............

അഴിമതിയില്‍ മുങ്ങി കൊവിഡ് പ്രതിരോധം

Glint desk

ഇന്ത്യയില്‍  കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. കൊവിഡ് മഹാമാരി ലോകത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോഴെല്ലാം കൊവിഡിനെ ഫലപ്രദമായി നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിരുന്നു. ലോക്ക്ഡൗണ്‍ കഴിഞ്ഞതോടെ കൊവിഡ്...........

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; രോഗികള്‍ കൂടുതല്‍ കേരളത്തില്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 7 മാസത്തിനിടെ ആദ്യമായി 24 മണിക്കൂറിനിടെ 9102 കേസുകള്‍ മാത്രമാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 1,77,266 സജീവ കേസുകളാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികില്‍സയിലിരിക്കുന്നത്..............

Pages