Covid Third Wave

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍; കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പഠനം

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തിലെന്ന് പഠനം. കുട്ടികളെ മൂന്നാം തരംഗം കാര്യമായി ബാധിക്കില്ലെന്നാണ് പഠനത്തില്‍ വ്യക്തമായതെന്നും ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍...........

മൂന്നാം തരംഗ ഭീഷണി; കുട്ടികള്‍ക്ക് കൊവിഡ് വാക്‌സീനെടുക്കാന്‍ 63% രക്ഷിതാക്കള്‍ തയ്യാറെന്ന് റിപ്പോര്‍ട്ട്

മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കെ, പ്രതിരോധ കുത്തിവയ്പ് ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്കു കൊവിഡ് വാക്‌സീന്‍ എടുക്കാന്‍ 63% രക്ഷിതാക്കള്‍ തയാറാണെന്നു റിപ്പോര്‍ട്ട്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള വര്‍ധമാന്‍ മഹാവീര്‍ കോളജ് ആന്‍ഡ് സഫ്ദര്‍ജങ് ആശുപത്രി നടത്തിയ സര്‍വേയിലെ...........

കൊവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ; കുട്ടികള്‍ക്കുള്ള ചികില്‍സാസൗകര്യം വര്‍ധിപ്പിക്കണമെന്ന് വിദഗ്ധസമിതി

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഒക്ടോബര്‍ മാസത്തോടെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മൂന്നാം തരംഗത്തില്‍ മുതിര്‍ന്നവരേപ്പോലെതന്നെ കുട്ടികളിലും രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. കുട്ടികളില്‍ വലിയ തോതില്‍.............

കൊവിഡ് മൂന്നാംതരംഗം ഓഗസ്റ്റില്‍, രണ്ടാം തരംഗത്തേക്കാള്‍ തീവ്രത കുറയും: ഐ.സി.എം.ആര്‍

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനവാരം പടര്‍ന്നുപിടിച്ചേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). എന്നാല്‍ അതിന് രണ്ടാം തരംഗത്തേക്കാള്‍ ശക്തി കുറവായിരിക്കുമെന്നും ഐ.സി.എം.ആര്‍ പകര്‍ച്ചവ്യാധി പ്രതിരോധവിഭാഗം............

കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരി ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോള തലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ..........

കൊവിഡ് മൂന്നാം തരംഗം ഉടനെന്ന് ഐ.എം.എ; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐ.എ.ംഎ. അടുത്ത മൂന്ന് മാസങ്ങള്‍ നിര്‍ണ്ണായകമാണെന്നും കടുത്ത ജാഗ്രത വേണമെന്നും ഐ.എം.എ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  നിര്‍ദ്ദേശം നല്‍കി. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദ സഞ്ചാര............

ജാഗ്രത; രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉറപ്പ്

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുന്നതിനിടെ എല്ലാവരെയും ആശങ്കയിലാഴ്ത്തുന്ന മറ്റൊരു വിവരം പുറത്തു വരുന്നു. വൈറസ് വ്യാപനം ഉയര്‍ന്ന തോതില്‍ ആയതിനാല്‍ രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഉറപ്പാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എപ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന്...........