Covid Variant IHU

ആശങ്കയായി ഇഹു; ഒമിക്രോണിന് പിന്നാലെ കൊവിഡിന്റെ പുതിയ വകഭേദം

ആശങ്കയായി കൊവിഡിന്റെ പുതിയ വകഭേദം. വാക്‌സിനുകളെ പോലും മറികടക്കുന്ന ലോകത്തെയാകമാനം മുള്‍മുനയില്‍ നിര്‍ത്തുന്ന മഹാമാരിയുടെ കൂടുതല്‍ അപകടകാരിയായ വകഭേദം കണ്ടെത്തിയിരിക്കുകയാണ് ഫ്രാന്‍സില്‍. ഫ്രാന്‍സിലെ മാഴ്സിലിസ് പ്രദേശത്ത്...........