CPI-M

കണ്‍ഫസ്സിംഗ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

ശക്തമായ ഒരു നേതാവിന്റെ ആവിർഭാവം അടിയന്തരമായി സംഭവിച്ചില്ലെങ്കിൽ അധികം താമസിയാതെ മസ്തിഷ്ക മരണത്തിലേക്ക് സി.പി.ഐ.എം വഴുതിവീണേക്കാം. അപ്പോൾ സംഭവിക്കുന്ന അവയവദാനലബ്ധിക്കായി മറ്റുള്ളവർ കാത്തിരിക്കുക എന്നതും സ്വാഭാവികം.

മുഖ്യമന്ത്രിയ്ക്ക് നേരെയുണ്ടായ കല്ലേറ്: രണ്ട് എം.എല്‍.എമാര്‍ക്ക് പോലീസിന്റെ നോട്ടീസ്

കേസില്‍ പ്രതികളായ പയ്യന്നൂർ, ധർമടം എം.എൽ.എമാരായ സി. കൃഷ്ണന്‍, കെ.കെ നാരായണന്‍ എന്നിവർ‌ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

മോഡിയുടെ ‘സ്ഥിരത’ ദുരന്തമെന്ന് കാരാട്ട്; കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ല

ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയാന്‍ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച കേന്ദ്രമന്ത്രി ആന്റണിയുടെ പ്രസ്താവനയില്‍ കാരാട്ട് ആശ്ചര്യം പ്രകടിപ്പിച്ചു.

ഒറ്റപ്പാലത്ത് സി.പി.ഐ.എം വിമതര്‍ വീരേന്ദ്ര കുമാറിന് വേണ്ടി പ്രചരണത്തിനിറങ്ങും

ഒറ്റപ്പാലത്ത് സി.പി.ഐ.എം വിമതര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി വീരേന്ദ്ര കുമാറിന് വേണ്ടി പരസ്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി പ്രവര്‍ത്തിക്കും.

ഒരു വൈരുദ്ധ്യാത്മക പ്രയോഗം!

പൊടിയന്‍

എന്നും എക്കാലത്തും അച്യുതാനന്ദൻ വൈരുദ്ധ്യാത്മകത തന്നെയാണ് പ്രയോഗിച്ചുകൊണ്ടിരുന്നത്. ഒരു യഥാർഥ കമ്മ്യൂണിസ്റ്റ് അങ്ങിനെയായിരിക്കും. പക്ഷേ യഥാർഥ കമ്മ്യൂണിസ്റ്റിനെ സാധാരണക്കാർക്ക് മനസ്സിലാവുകയില്ല.

വി.എസ്സിന്റെ രണ്ടു വികാരങ്ങളും നിസ്സഹായകേരളവും

Glint Staff

വി.എസ് ഉന്നം വച്ചിരിക്കുന്ന എതിരാളി അല്ലെങ്കിൽ എതിരാളികളുടെ പതനം, തന്നിലേക്ക് കൂടുതൽ അധികാരം വന്നെത്തുന്ന അവസ്ഥ - ഇതിൽ രണ്ടിലേതെങ്കിലുമൊന്നോ രണ്ടും കൂടിയോ തെരഞ്ഞെടുപ്പിനു ശേഷം ഉണ്ടായേക്കാം. അതോ അഖിലേന്ത്യാ നേതൃത്വത്തെ തന്നെ വെട്ടിലാക്കുന്ന എന്തെങ്കിലും പദ്ധതികൾ വി.എസ്. ഉള്ളിൽ കണ്ടിട്ടുണ്ടോ എന്നും ഊഹിക്കാവുന്നതേ ഉള്ളു.

ക്രിസ്ത്യന്‍ സഭകള്‍ എല്‍.ഡി.എഫിലെ സഖ്യകക്ഷിയോ?

കേരള രാഷ്ട്രീയത്തിൽ ജാതിയും മതങ്ങളും ഇടപെടുന്നത് പുതുമയല്ലെങ്കിലും രാഷ്ട്രീയവും മതവും തമ്മിലുള്ള ബാന്ധവം രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സ്വഭാവം കൈവരിച്ചിരുന്നില്ല. 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കയറിക്കൂടുക സഭയും കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിൽ ധാരണയുണ്ടാക്കി സ്ഥാനാർഥികളെ മത്സരിപ്പിച്ചതിന്റെ പേരിലും കൂടിയാകാനിടയുണ്ട്.

പെരിഞ്ഞനം കൊല: സി.പി.ഐ.എം പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍

ബി.ജെ.പി പ്രവര്‍ത്തകനെ വധിക്കാനെത്തിയ സംഘം ആളുമാറി കാട്ടൂര്‍ സ്വദേശി തളിയപ്പാടത്ത്‌ നവാസിനെ കൊലപ്പെടുത്തുകയായിരുന്നു.

മുന്നണി രാഷ്ട്രീയത്തില്‍ നിന്ന് കേരളം പുറത്തുവരുന്നു

Glint Staff

ഐക്യ ജനാധിപത്യ മുന്നണിയും ഐക്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും എന്ന ധ്രുവീകരണത്തിലേക്ക് കേരള രാഷ്ട്രീയം മാറുകയാണ്‌. ആര്‍.എസ്.പി അംഗബലത്തില്‍ ചെറിയ പാര്‍ട്ടിയാണെങ്കിലും ആ കക്ഷിയുടെ ഇടതു മുന്നണിയില്‍ നിന്നുളള പിന്‍വാങ്ങലോടെ കേരള രാഷ്ട്രീയം പുതിയ ചരിത്രത്തിലേക്ക് നീങ്ങുന്നു.

ടി.പി വധം: കെ.സി രാമചന്ദ്രനെ സി.പി.ഐ.എം പുറത്താക്കി

ടി.പിയുമായുള്ള വ്യക്തി വിരോധമാണ് കൊലയ്ക്കു കാരണമായതെന്നും കരാര്‍ പണികള്‍ മുടക്കിയതാണ്‌ വിരോധത്തിനു വഴി തെളിച്ചതെന്നും പാര്‍ട്ടി കമ്മീഷന്‍ അറിയിച്ചു.

Pages