CPM

മാധ്യമ പ്രവത്തകര്‍ക്കു നേരെ മുഖ്യമന്ത്രിയുടെ ആക്രോശം : സി പി എം കേന്ദ്രനേതൃത്വത്തിന് അതൃപ്തി

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ മുഖ്യമന്ത്രിയുടെ ആക്രോശത്തില്‍ സി.പി.എം കേന്ദ്രനേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി

കൊലപാതക രാഷ്ട്രീയ പശ്ചാത്തലത്തില്‍ തെരുവുനായ്ക്കള്‍ മലയാളികളോട് പറയുന്നത്

Glint staff

അങ്ങോട്ടു യദ്ധം പ്രഖ്യാപിച്ചിട്ടും തിരിച്ച് ആക്രമിക്കാന്‍ വരാത്ത ഈ തെരുവുനായ്ക്കളില്‍ നിന്ന് പാഠങ്ങള്‍ ധാരാളം മലയാളിക്ക് പഠിക്കാനുണ്ട്. വിശേഷിച്ചും കേരളത്തിലെ ബി.ജെ.പി-സി.പി.എം നേതാക്കള്‍ക്കും അണികള്‍ക്കും

ബി.ജെ.പി ഓഫീസ് ആക്രമണം : തടയാന്‍ ശ്രമിച്ച പോലീസുകാരന് പാരിതോഷികം

കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ബി.ജെ.പി ഓഫീസ് ആക്രമിക്കാനെത്തിയവരെ  തടയാന്‍ ശ്രമിച്ച പോലീസുകാരന് 5000 രൂപപാരിതോഷികം. അക്രമം കണ്ട്  നിന്ന രണ്ടു പോലീസുകാരെ നേരത്തെസസ്‌പെന്‍ഡ് ചെയ്തിരുന്നു.

സെന്‍കുമാറിനെതിരെ കേസ് : വര്‍ഗ്ഗീയതയ്ക്ക് ആക്കം കൂടും, നേട്ടം ബി.ജെ.പിക്ക്

Glint staff

സെന്‍കുമാറിനെതിരെ ഇവ്വിധം കേസ്സെടുത്തത് കേരളത്തിലെ മതസ്പര്‍ദ്ധ വര്‍ധിക്കാനും ഭൂരിപക്ഷ വര്‍ഗ്ഗീയതയെ വളര്‍ത്താനും മാത്രമേ സഹായിക്കുകയുള്ളു. അത്തരം സാഹചര്യം ബി.ജെ.പി പ്രയോജനപ്പെടുത്തുകയും ചെയ്യും. ഫലമോ?

ഈ സര്‍ക്കാരിനിതെന്തു പറ്റി? സര്‍ക്കാര്‍ ആര്‍ക്കൊപ്പം?

Glint staff

ദേവികുളം സബ്കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടറായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ശ്രീറാമിനെ മാറ്റിയത് മൂന്നാറിലെ ലൗഡെയില്‍ എന്ന  ഹോം സ്‌റ്റേ നടത്തുന്ന വി.വി ജോര്‍ജ്ജിന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണ്.

കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു.

 

കണ്ണൂര്‍ തലശേരിയില്‍ സി പി എം പ്രവര്‍ത്തകനു  വെട്ടേറ്റു. എരത്തോളി പഞ്ചായത് പ്രസിഡന്റ്‌ രമ്യയുടെ ഭര്‍ത്താവ് സുരേഷ് ബാബുവിനാണ് വെട്ടേറ്റത്.

മൂന്നാര്‍: സര്‍വകക്ഷി യോഗത്തില്‍ റവന്യൂ മന്ത്രി പങ്കെടുത്തില്ല

മുന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ റവന്യൂ മംന്ത്രി ഇ.ചന്ദ്രശേഖരന്‍ പങ്കെടുത്തില്ല. മൂന്നാറിലെ 22 സെന്റ് സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിരുന്നത്.

കാരാട്ട് സി.പി.എമ്മിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നു

Gint Staff

ഏതാണ്ട് എഴുപതിലേറെ വര്‍ഷമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമം തുടങ്ങിയിട്ട്. ദിവസം കഴിയുന്തോറും അതാസ്യദ്ധ്യമാണെന്ന് സംശയലേശമന്യേ തെളിയുകയും ചെയ്യുന്നതിന്റെ ഏറ്റുപറച്ചിലാണ് കാരാട്ടിന്റെ വാക്കുകള്‍.

വിഎസ്സിന്റെ വിജയവും ചില പാഠങ്ങളും

ഈ തെരഞ്ഞെടുപ്പില്‍ ഇടുതുപക്ഷം വിജയിച്ചെങ്കിലും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒരു മുഖ്യവസ്തുത സി.പി.എം. രാഷ്ട്രീയമായി ദയനീയമാം വിധം ദുര്‍ബലമാകുന്ന കാഴ്ചയാണ്.

Pages