cricket

ബി.സി.സി.ഐ കരാറുകള്‍ സ്വതന്ത്ര ആഡിറ്ററുടെ മേല്‍നോട്ടത്തില്‍

ബി.സി.സി.ഐ കരാറുകള്‍ നല്‍കുന്നത് പരിശോധിക്കുന്നതിനായി ലോധ സമിതി സ്വതന്ത്ര ആഡിറ്ററെ നിയമിക്കുമെന്ന്‍ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. 2017 മുതല്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മീഡിയ കരാര്‍ നല്‍കാനിരിക്കേയാണ് ഈ ഉത്തരവ്.

ലോധ സമിതി ശുപാര്‍ശകള്‍ ആറുമാസത്തിനകം നടപ്പിലാക്കാന്‍ ബി.സി.സി.ഐയോട് സുപ്രീം കോടതി

70 വയസ്സിന് മുകളിലുള്ളവരും മന്ത്രിമാരും ബി.സി.സി.ഐ ഭാരവാഹികളാകുന്നത് തടയുന്നതും ഒരു സംസ്ഥാനത്തിന് ഒരു വോട്ടായി പരിമിതപ്പെടുത്തുന്നതുമാണ് ശുപാര്‍ശയില്‍ പ്രധാനം. 

ഇന്ത്യൻ ക്രിക്കറ്റിന്റെ ഗണിതശാസ്ത്ര പാരമ്പര്യം

എം.സി വസിഷ്ഠ്

ബ്രിട്ടീഷ് അധിനിവേശ തന്ത്രങ്ങളും യൂറോപ്യന്‍ ആധുനികതയും നടപ്പിലാക്കപ്പെട്ട മറ്റ് കൊളോണിയല്‍ രാജ്യങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി ക്രിക്കറ്റ് ഇന്ത്യാക്കാരന്റെ ജീവിതമായി, ജീവശാസ്ത്രമായി മാറിയതില്‍ ഇന്ത്യന്‍ ഗണിതശാസ്ത്ര പാരമ്പര്യത്തിന്റെ സ്വാധീനം പ്രകടവും വ്യക്തവുമാണ്.

രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസും ക്രിക്കറ്റില്‍ ബോംബെയും ചരിത്രത്തിലെ സമാന്തരവും

എം.സി വസിഷ്ഠ്

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന സംഭവങ്ങളും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സംഭവങ്ങളും തമ്മിൽ നിരവധി സാമ്യങ്ങളുണ്ട്. ഒരുപക്ഷേ, ഈ സാമ്യതകൾ തികച്ചും യാദൃച്ഛികമായിരിക്കാം. എന്നാല്‍, ഇത് വ്യക്തമായി പ്രകടമാകുന്ന ഒരു ദിവസമാണ് 1974 മാർച്ച് 18.

കുട്ടി ക്രിക്കറ്റും പ്രതിഭകളും

എം.സി. വസിഷ്ഠ്

നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ക്രിക്കറ്റ് പ്രതിഭകൾ ക്രിക്കറ്റിന്റെ യഥാർത്ഥ രൂപമായ ടെസ്റ്റ് ക്രിക്കറ്റിലൂടെയും അല്ലെങ്കിൽ നാല് ദിവസത്തെ, മൂന്ന് ദിവസത്തെ മത്സരങ്ങളിലൂടെ മാത്രമേ ഉണ്ടാവുകയുള്ളുവെന്നത് നഗ്ന സത്യമാണ്.

ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യാ ടീമിനെ പ്രഖ്യാപിച്ചു

അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15-അംഗ ഇന്ത്യാ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

മഹേന്ദ്ര സിങ്ങ് ധോണി ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്ന്‍ വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ്ങ് ധോണി ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്ന്‍ വിരമിച്ചു. ആസ്ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റ്‌ വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന്‍ ആണ് ധോണി.

264 - രോഹിത് ശര്‍മയ്ക്ക് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍

ഇന്ത്യയുടെ രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ചു. വ്യാഴാഴ്ച കോല്‍ക്കത്തയില്‍ നടന്ന ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ 264 റണ്‍സ് ആണ് രോഹിത് നേടിയത്.

സഞ്ജു വി സാംസൺ ട്വന്റി -20 ടീമിലെത്തി

മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ വീണ്ടും ഇന്ത്യൻ ടീമിലെത്തി. വെസ്റ്റിൻഡീസിനെതിരായ ട്വന്റി -20 ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. 

ഒക്ടോബര്‍ 15 മുതല്‍ കൊച്ചിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍; ഏകദിന ക്രിക്കറ്റ് മത്സരം പ്രതിസന്ധിയില്‍

കേരള ബ്ലാസ്റ്റേഴ്സിന്റെ ആതിഥേയ മൈതാനമായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 30 വരെ ഏഴു മത്സരങ്ങള്‍.

Pages