cricket

രവി ശാസ്ത്രി ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ഡയറക്ടര്‍

ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഡയറക്ടര്‍ ആയി മുന്‍ താരം രവി ശാസ്ത്രിയെ ബി.സി.സി.ഐ നിയമിച്ചു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അടുത്ത വര്‍ഷം ക്രിക്കറ്റ് പരമ്പര

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യു.എ.ഇയില്‍ വെച്ച് രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പര കളിക്കും.

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

ഇംഗ്ലണ്ടുമായുള്ള ഏകദിന-ടി20 പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ ആയി മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി.

ഇന്ത്യ-വിന്‍ഡീസ് ഏകദിനം കൊച്ചിയിലെന്ന് പ്രഖ്യാപനം; നെഹ്‌റു സ്റ്റേഡിയം ഒഴിവില്ല

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ മത്സരങ്ങളുടെ അതേസമയത്താണ് ക്രിക്കറ്റ്  പരമ്പരയും എന്നതിനാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മത്സരം നടത്തുന്നത് ബുദ്ധിമുട്ടാകും.

ഐ.പി.എല്‍ ഒത്തുകളി അന്വേഷണത്തിന് ബി.സി.സി.ഐയുടെ മൂന്നംഗ സമിതി

ഐ.പി.എല്‍ ആറാം പതിപ്പില്‍ ഒത്തുകളി നടന്നതായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ തെരഞ്ഞെടുത്തതായി ബി.സി.സി.ഐ ചൊവാഴ്ച സുപ്രീം കോടതിയെ അറിയിക്കും.

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ മെയ്യപ്പന്‍ കുറ്റക്കാരന്‍: അന്വേഷണ കമ്മിറ്റി

ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്‍റെ ഉടമയുമായ ഗുരുനാഥ് മെയ്യപ്പന്‍ ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കുറ്റക്കാരനാണെന്ന് ജസ്റ്റിസ് മുകുള്‍ മുദുഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌.

ടി.സി മാത്യു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജര്‍

T C Mathewകേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) അധ്യക്ഷനും ദേശീയ ക്രിക്കറ്റ്‌ അക്കാദമി ചെയര്‍മാനുമായ ടി.സി മാത്യുവിനെ ന്യൂസിലന്‍ഡ്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജരായി നിയമിച്ചു.

കൊച്ചി ഏകദിനം: വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് വിക്കറ്റ് നഷ്ടം

ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് വിക്കറ്റ് നഷ്ടമായി

വികാര നിര്‍ഭരമായി സച്ചിന്റെ വിടവാങ്ങല്‍

കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമല്ല ഇതുവരെയുള്ള തന്റെ ജീവിതത്തില്‍ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞു കൊണ്ടാണ് സച്ചിന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്

സച്ചിന്റെ വിടവാങ്ങല്‍ മത്സരം; മുംബൈയില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര നേട്ടത്തോടെ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു. ഇന്നിംഗ്സിനും 126 റൺസിനുമാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ തോല്പിച്ചത്

Pages