cricket

വാങ്കഡെ ടെസ്റ്റ്‌: സച്ചിന്‍ 74-ന് പുറത്ത്

വെസ്റ്റ്ഇന്‍ഡീസിന്റെ ഡിയോ നരെയ്‌നാണ് സച്ചിന്റെ വിക്കറ്റെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ 118 പന്തില്‍ 12 ബൗണ്ടറികള്‍ ഉള്‍പ്പടെ 74 റണ്‍സാണ് സച്ചിന്‍ നേടിയത്

ബലാല്‍സംഗം: വിവാദ പരാമര്‍ശവുമായി സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ

‘രാജ്യത്തെ വാതുവയ്പ്പ് നിരോധിക്കാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നത് ബലാല്‍സംഗം തടയാനാകില്ലെങ്കില്‍ അത് ആസ്വദിക്കൂ എന്ന് പറയുന്നതു പോലെയാണെന്നായിരുന്നു’ സിന്‍ഹയടെ പരാമര്‍ശം

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവസാന ടെസ്റ്റ് മത്സരം: ടിക്കറ്റ് വില്‍പ്പന തടസ്സപ്പെട്ടു

സച്ചിന്‍ ടെണ്ടുല്‍കറുടെ അവസാന ടെസ്റ്റ് മത്സരമായ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരക്കുള്ള ടിക്കറ്റ് വില്‍പന തടസ്സപ്പെട്ടു. ഓണ്‍ലൈനിലൂടെ ടിക്കറ്റ് വില്‍പന തുടങ്ങി നിമിഷങ്ങള്‍ക്കകം തിരക്കുമൂലം വെബ്സൈറ്റ് തകരാറിലാവുകയായിരുന്നു

കൊല്‍ക്കത്ത ടെസ്റ്റ്‌: സച്ചിന്‍ പുറത്ത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്‌ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പത്ത് റണ്‍സ് മാത്രം എടുത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായി

ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം

 ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 305 റണ്‍സ് നേടി എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 232 റണ്‍സേ എടുക്കാനായുള്ളൂ.

കെസിഎയുടെ വയനാട് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം നവംബറില്‍

രാജ്യാന്തര നിലവാരമുള്ള പിച്ചുകളുള്ള സ്റ്റേഡിയത്തിൽ  പുൽത്തകിടിയിൽ ഇരുന്നു കളി കാണാനുള്ള ഗാലറിയും ഒരുക്കിയിട്ടുണ്ട്. 

മലയാള പത്രങ്ങളും ക്രിക്കറ്റും

വസിഷ്ഠ് എം.സി.

1983-ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രപ്രസിദ്ധമായ ലോകകപ്പ് വിജയത്തോടുകൂടിയാണ് ക്രിക്കറ്റ് കേരളത്തിൽ ജനപ്രിയ കായികരൂപമായി മാറാൻ തുടങ്ങിയത്.

ബ്രസീലിയന്‍ ഫുട്ബോള്‍, ഇന്ത്യന്‍ ക്രിക്കറ്റ്, ഇംഗ്ലിഷ് ടെന്നീസ്

വസിഷ്ഠ് എം.സി.

2013 മെയ്-ജൂലായ് മാസങ്ങള്‍ക്കിടയില്‍ അരങ്ങേറിയ പ്രധാന കായിക സംഭവങ്ങളുടെ വിശകലനം.

സിംബാംബ്‌വേക്കാർ ക്രിക്കറ്റ് കളിക്കുമ്പോൾ

വസിഷ്ഠ് എം.സി.

വിവിയൻ റിച്ചാർഡ്‌സിന് ശേഷം, ക്രിക്കറ്റിലെ ബാറ്റിംഗിന്റെ യാഥാസ്ഥിതിക നിയമങ്ങൾ കാറ്റിൽ പറത്തിയതായിരുന്നു മറീലിയറുടെ സ്‌കൂപ് ഷോട്ട്.

കശ്മീരി താരം പര്‍വേസ് റസൂല്‍ ഇന്ത്യന്‍ ടീമില്‍

പര്‍വേസ് റസൂല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്ന ആദ്യ കശ്മീരി. സിംബാബ്‌വേയുമായുള്ള അഞ്ച് കളികളുടെ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീമിലാണ് പര്‍വേസ് റസൂലിനെ ഉള്‍പ്പെടുത്തിയത്.

 

Pages