മൂന്നു ക്രിക്കറ്റ് ലോകകപ്പുകള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും ട്വന്റി-20 ലോകകപ്പിനും ഏകദിന ലോകകപ്പിനും ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇന്ത്യ വേദിയാകുന്നു. Read more about മൂന്നു ക്രിക്കറ്റ് ലോകകപ്പുകള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും
ക്രിക്കറ്റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ടി.സി മാത്യുവിനേയും സെക്രട്ടറിയായി ടി.എൻ അനന്തനാരായണനേയും തിരഞ്ഞെടുത്തു. Read more about ക്രിക്കറ്റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍
ടെസ്റ്റ് ടീമില്‍ നിന്ന് സെവാഗിനെ ഒഴിവാക്കി കരിയര്‍ അവസാനിച്ചിട്ടില്ലെന്നും ടീമില്‍ തിരിച്ചു വരാന്‍ പരിശ്രമിക്കുമെന്നും സെവാഗ് Read more about ടെസ്റ്റ് ടീമില്‍ നിന്ന് സെവാഗിനെ ഒഴിവാക്കി
രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം ഹൈദരബാദില്‍ നടന്ന മത്സരത്തിന്റെ നാലാം ദിവസം ഇന്നിംഗ്സിനും 135 റണ്‍സിനുമാണ് ഇന്ത്യ വിജയം കുറിച്ചത് Read more about രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം