crime

കുറ്റകൃത്യം കണ്ടാലറിയാത്ത കേരളാ പോലീസ്

Glint Desk

കേരളത്തിൻറെ മുഖ്യമന്ത്രി പരസ്യമായി കളവു പറയുമെന്ന് കരുതാൻ പറ്റില്ല അങ്ങനെ കരുതുന്നത് പോലും ഒരു മലയാളിക്കും അപമാനവുമാണ് .കേരള പോലീസിന് കുറ്റകൃത്യങ്ങൾ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ

യുവതി പാമ്പ് കടിയേറ്റ മരിച്ച സംഭവം; ഭര്‍ത്താവും പാമ്പുപിടുത്തക്കാരനും കസ്റ്റഡിയില്‍

കൊല്ലം അഞ്ചലില്‍ ഉത്ര എന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. ഉത്രയുടെ ഭര്‍ത്താവ് സൂരജ് അടക്കം രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുകയാണ്. റൂറല്‍ എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അശോക് കുമാറിന്റെ സംഘമാണ്...........

ജോളിയുടെ നിഗൂഢ ബന്ധങ്ങള്‍

Glint Staff

ഓരോ മലയാളിയുടെ കൈയിലും ഇപ്പോള്‍ ഒരു കല്ലരിക്കുന്ന അവസ്ഥായാണ്. അവസരം ഒത്തുവന്നാല്‍ കൂടത്തായി ജോളിയെ കൂട്ടത്തോടെ എറിയാന്‍. ജോളി അകത്ത്. എന്നാല്‍ ജോളി നിഗൂഢമായി പുലര്‍ത്തിയിരുന്ന ബന്ധങ്ങള്‍ എല്ലാം പുറത്തും. ഏറ്റവുമൊടുവില്‍ ഏറെ നേരം സംസാരിച്ചത് ബി.എസ്.എന്‍.എല്‍..............

ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചു, തുടര്‍ന്ന് പീഡനം; സംഭവം തമിഴ്‌നാട്ടില്‍

കോയമ്പത്തൂരിലെ സുന്ദരപുരത്ത് ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 10-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പിടിയിലായി. അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ച് വീട്ടില്‍ പൂട്ടി ഇട്ടായിരുന്നു..............

ഉത്രയുടേത് കൊലപാതകം; ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ മരണം കൊലപാതകം. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് സൂരജ് സമ്മതിച്ചു. സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് കൊലപാതകമെന്നാണ്..........

തിരുവനന്തപുരത്ത് മൂന്നംഗ കടുംബം മരിച്ച നിലയില്‍

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കുളത്തൂരില്‍ മൂന്നംഗ കുടുംബത്തിലെ എല്ലാവരും മരിച്ച നിലയില്‍. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശി........

സൈബര്‍ ആക്രമണം: പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

സമൂഹ മാധ്യമങ്ങളിലൂടെ നടി പാര്‍വതിയെ അധിക്ഷേപിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് പിടിയിലായത്. പാര്‍വതിക്കെതിരായ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ്  പോലീസ് പ്രിന്റോയെ അറസ്റ്റ് ചെയ്തത്. പോസ്റ്റുകള്‍ പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ കുത്തേറ്റ് അദ്ധ്യാപകന്‍ മരിച്ചു

ഡല്‍ഹിയില്‍ രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ കുത്തേറ്റ് അദ്ധ്യാപകന്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് നംഗ്ലോയിയിലെ ഗവണ്മെന്റ് ബോയ്സ് സീനിയര്‍ സെക്കണ്ടറി സ്കൂളിലെ ഹിന്ദി അദ്ധ്യാപകന്‍ മുകേഷ് കുമാറിന് കത്തി കൊണ്ട് കുത്തേറ്റത്. 45-കാരനായ കുമാര്‍ രാത്രി മരിച്ചു.

 

സംഭവത്തില്‍ വേഗത്തിലുള്ള അന്വേഷണം വേണമെന്ന് സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും മക്കള്‍ക്ക് ജോലിയും നല്‍കണമെന്ന ആവശ്യവും അദ്ധ്യാപകര്‍ ഉന്നയിച്ചിട്ടുണ്ട്.  

 

കാര്യത്തെയോ കാരണത്തെയോ ചികിത്സിക്കേണ്ടത്?

ശിക്ഷ കുറ്റകൃത്യങ്ങളെ തടയുമെന്ന ന്യായം നിലനില്‍ക്കുന്നതല്ല എന്ന്‍ അനുഭവങ്ങള്‍ കാണിച്ചു തന്നിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ കാരണമല്ല, മറിച്ച് അതിന്റെ ആദ്യ ഇരയാണ് കുറ്റവാളി. കുറ്റം ചെയ്യുന്ന നിമിഷം മുതല്‍ കുറ്റവാളി ശിക്ഷ അനുഭവിച്ച് തുടങ്ങുന്നു എന്ന്‍ ദസ്തയേവ്സ്കി.