Custodial Death

തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; ക്രൂര പീഡനത്തിനിരയായ ഓട്ടോഡ്രൈവര്‍ മരിച്ചു

തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ആളിപ്പടരുന്നതിനിടെ തമിഴ്‌നാടില്‍ മറ്റൊരു കസ്റ്റഡി മരണം കൂടി. പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവര്‍..........

വരാപ്പുഴ കസ്റ്റഡിക്കൊലപാതകം: എസ്.ഐ അടക്കം നാലു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് നാളെ സമര്‍പ്പിക്കും. എസ്.ഐ ദീപക്കടക്കം നാലു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ആരോപണ................

വരാപ്പുഴ കസ്റ്റഡി മരണക്കേസ്: സസ്‌പെന്‍ഷനിലായിരുന്ന പോലീസുകാരെ തിരിച്ചെടുത്തു

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിലെ പ്രതികളായ പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു. സസ്‌പെന്‍ഷനിലായിരുന്ന സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ ദീപക്, എ.എസ്.ഐ ജനാര്‍ദ്ദനന്‍......

വരാപ്പുഴ കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജി കോടതി തള്ളി

വരാപ്പുഴ കസ്റ്റഡി മരണം: ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം

വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായ മൂന്ന് ആര്‍ ടി എഫ് ഉദ്യോഗസ്ഥകര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥരായ സന്തോഷ്, ജിതിന്‍രാജ്, സുമേഷ് ....

വരാപ്പുഴ കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ഐ.ജിയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വരാപ്പുഴ കസ്റ്റഡി മരണം: എ.വി. ജോര്‍ജിനെ ചോദ്യം ചെയ്യും

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ആലുവ റൂറല്‍ എസ്.പി.യായിരുന്ന എ.വി. ജോര്‍ജിനെ ചോദ്യം ചെയ്യും.ശ്രീജിത്തിനെ പിടികൂടുന്നതിന് ആര്‍.ടി.എഫ്. സ്‌ക്വാഡിന് നിര്‍ദേശം നല്‍കിയത് റൂറല്‍ എസ്.പി.യായിരുന്ന എ.വി. ജോര്‍ജാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടണ്ട്.

വരാപ്പുഴ കസ്റ്റഡി മരണം: പോലീസിനെതിരെയുള്ള കേസ് പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതി. പോലീസിനെതിരെയുള്ള കേസ് പോലീസ് തന്നെ
അന്വേഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയക്കാന്‍ സി.ബി.ഐക്ക് കോടതി നിര്‍ദേശം നല്‍കി.

വരാപ്പുഴ കസ്റ്റഡി മരണം: സി.ഐ അടക്കം നാലു പേരെക്കൂടി സസ്‌പെന്റ് ചെയ്തു

വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സി.ഐ അടക്കം നാലു പോലീസ് ഉദ്യോഗസ്ഥരെക്കൂടി സസ്‌പെന്റ് ചെയ്തു. പറവൂര്‍ സി ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്.ഐ ദീപക്, ഗ്രേഡ് എ.എസ്.ഐ സുധീര്‍, സീനിയര്‍ ഓഫീസര്‍ സന്തോഷ് ബേബി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

പോലീസ് യൂണിഫോമില്‍ നിരീക്ഷണ ക്യാമറകള്‍ അനിവാര്യം

Glint staff

ഇരുപത്തിയാറു കാരനായ ഒരു യുവാവ്, ആന്തരിക അവയവങ്ങള്‍ക്ക് കേടു സംഭവിച്ച് മണിക്കൂറുകള്‍ക്കകം കേരളത്തിലെ ഏറ്റവും മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാകുന്ന ആശുപത്രിയില്‍ വച്ച് മരിക്കണമെങ്കില്‍, ആ ആഘാതം എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്വന്തം അമ്മയുടെയും ഭാര്യയുടെയും മുമ്പില്‍ വച്ച് അറസ്റ്റിലാക്കപ്പെട്ട ശ്രീജിത്ത് കൊടും മര്‍ദ്ദനത്തിന് ഇരയായി.

Pages