പ്രതിസന്ധിയുടെ ഉത്തരവാദി സർക്കാരും രാഷ്ട്രീയ നേതൃത്വവും തന്നെയാണ്. എന്നാല്‍, സുബ്ബറാവു മറന്നുപോകുന്ന വസ്തുത ഈ പ്രതിസന്ധിയെ നേരിടേണ്ടതും രാഷ്ട്രീയ നേതൃത്വമാണ്. ഇത്തരത്തിലൊരു ജനാധിപത്യ കാഴ്ചപ്പാടിന്റെ അഭാവമാണ് സുബ്ബറാവുവിന്റെ വിമര്‍ശനങ്ങളെ പ്രതിലോമകരമാക്കുന്നത്.