death

തമിഴ്‌നാട്ടില്‍ ബസ് സ്റ്റാന്റിലെ കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്റിലെ കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ബസ് സ്റ്റാന്‍ഡിലെ വിശ്രമ കേന്ദ്രം ഉള്‍പ്പെടുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്.

 

മിന്നലാക്രമണത്തിനുശേഷം കാശ്മീരില്‍ തീവ്രവാദ മരണങ്ങള്‍ വര്‍ധിച്ചു

ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളായ പഠാന്‍കോട്ടിലും ഉറിയിലുമുണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം ജമ്മുകാശ്മീരില്‍ തീവ്രവാദവുമായി ബന്ധപ്പെട്ടുള്ള മരണങ്ങള്‍ 31 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്.

മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിഗ്: ഇന്ത്യയിന്‍ കഴിഞ്ഞവര്‍ഷം മരിച്ചത് 2138 പേര്‍

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിഗിനിടെയുണ്ടായ അപകടങ്ങളില്‍ കഴിഞ്ഞവര്‍ഷം രാജ്യത്ത് മൊത്തം 2138 പേര്‍ മരണപ്പെട്ടു. ഗതാഗത വകുപ്പ് പുറത്തുവിട്ട 2016 ലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അമേരിക്കയില്‍ നിന്നെത്തിയ മകന്‍ കണ്ടത് അമ്മയുടെ അസ്ഥികൂടം

ഐ.ടി പ്രൊഫഷണലായ മകന്‍ അമേരിക്കയില്‍ നിന്ന് മുംബൈയിലെ വീട്ടിലെത്തിയപ്പോള്‍ വീട്ടിനുള്ളില്‍ അമ്മയുടെ അസ്ഥികൂടം.

Pages