Delhi Assembly Election 2020

ആം ആദ്മി സത്യപ്രതിജ്ഞ ഈ മാസം 16ന്; യുവമുഖങ്ങള്‍ മന്ത്രിസഭയിലേക്ക്

 ആം ആദ്മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കെജ്രിവാള്‍ ഈ മാസം 16ന് രാംലീല മൈതാനിയില്‍ വച്ച് ഡല്‍ഹി മുഖ്യമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്യും. അല്‍പ്പസമയത്തിനകം കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.ഇന്ന് തന്നെ കെജ്രിവാളിനെ.......

ഡല്‍ഹിയില്‍ ആം ആദ്മി മുന്നേറ്റം

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആം ആദ്മി പാര്‍ട്ടി മുന്നേറ്റം നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. 21 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍.ആം ആദ്മി പാര്‍ട്ടിയുടെ വിജയമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. എന്നാല്‍ അത് വിശ്വസിക്കുന്നില്ലെന്നും......

ഹാട്രിക് അടിച്ച് കെജ്രിവാള്‍; ഇതൊരുപോലെ കോണ്‍ഗ്രസ്സിനും ബി.ജെ.പിയ്ക്കുമുള്ള പാഠം

Glint Desk

ഡല്‍ഹിയില്‍ കെജ്രിവാളിന്റെ ഹാട്രിക് വിജയം. 2015 ലെ മൃഗീയ ഭൂരിപക്ഷത്തിന് സമാനമായ വിജയമാണ് ഇക്കുറിയും ആംആദ്മി പാര്‍ട്ടി രാജ്യ തലസ്ഥാനത്ത് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ 70 ല്‍ 67 സീറ്റായിരുന്നു..........

കെജ്‌രിവാളിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയ്ക്ക് എതിരെ ആരു നിന്നാലും......

ട്വിറ്ററില്‍ താരമായി മിനി കെജ്‌രിവാള്‍

ട്വിറ്ററില്‍ താരമായി മിനി കെജ്‌രിവാള്‍. കെജ്‌രിവാളിനെ പോലെ തന്നെ തൊപ്പി വച്ച് കഴുത്തില്‍ മഫ്‌ളര്‍ ചുറ്റി, കണ്ണട വച്ച് മെറൂണ്‍ കളറിലുള്ള ജാക്കറ്റ് ധരിച്ച് താടിയും മീശയും വരച്ച് ചേര്‍ത്ത കുട്ടിയുടെ ഫോട്ടോയാണ് ട്വിറ്ററില്‍..............

ഡല്‍ഹിയില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഒരിടത്ത് പോലും ലീഡില്ല

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിനാണ് ഏറ്റവും വലിയ തിരിച്ചടി. മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് 2020 ല്‍ നാമാവശേഷമാകുന്ന കാഴ്ചയാണ് കാണുന്നത്. നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് .......

കെജ്രിവാള്‍ വീണ്ടും വരുമോ? ഡല്‍ഹി വോട്ടെണ്ണല്‍ നാളെ

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നാളെയാണ് നിയമസാഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. രാവിലെ 8 മണിമുതല്‍ ഫലത്തിന്റെ ആദ്യ സൂചനകള്‍ ലഭ്യമാകും. ആകെ 70 നിയസഭാ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. 2015 ല്‍ 70 സീറ്റുകളില്‍..........