Delhi University

മാര്‍ക്ക് ജിഹാദ്: കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം

ഡല്‍ഹി സര്‍വകലാശാല അധ്യാപകന്റെ മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ച് കേരളം. മാര്‍ക്ക് ജിഹാദ് പരാമര്‍ശം നടത്തിയ ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ രാകേഷ് കുമാര്‍ പാണ്ഡെക്കെതിരെ നടപടി എടുക്കാന്‍  ഇടപെടണം.........

മാര്‍ക്ക് ജിഹാദ് വാദം തള്ളി ഡല്‍ഹി സര്‍വ്വകലാശാല; കേരളത്തിലെ കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന ഇല്ല

മാര്‍ക്ക് ജിഹാദ് വാദം തള്ളി ഡല്‍ഹി സര്‍വ്വകലാശാലയുടെ  പ്രതികരണം. ബിരുദ പ്രവേശനത്തില്‍ കേരളത്തിലെ കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന ഇല്ലെന്ന് സര്‍വ്വകലാശാല വ്യക്തമാക്കി. എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കിയെന്ന്.............

കേരളത്തില്‍ മാര്‍ക്ക് ജിഹാദ്; വിവാദ പരാമര്‍ശവുമായി ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍

കേരളത്തില്‍ മാര്‍ക്ക് ജിഹാദ് ഉണ്ടെന്ന ആരോപണവുമായി ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ വിവാദ പരാമര്‍ശം..........

ചേതന്‍ ഭഗത്തിന്റെ നോവല്‍ സിലബസ്സിലുള്‍പ്പെടുത്താനുള്ള നീക്കം ചട്ടവിരുദ്ധം: ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസര്‍

പ്രമുഖ ഏഴുത്തുകാരനായ ചേതന്‍ ഭഗത്തിന്റെ നോവലായ ഫൈവ് പോയിന്റ് സംവണ്‍ ഡല്‍ഹി സര്‍വ്വകലാശാലയുടെ സിലബസ്സിലുള്‍പ്പെടുത്താനുള്ള നീക്കം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സര്‍വ്വകലാശാലയിലെ ഇഗ്ലീഷ് വിഭാഗം പ്രൊഫസര്‍ പ്രശാന്ത ചക്രവര്‍ത്തി പറഞ്ഞു.

ഡല്‍ഹി സര്‍വ്വകലാശാല നാലുവര്‍ഷ ബിരുദ കോഴ്സ് പിന്‍വലിച്ചു

വിവാദമായ നാല് വര്‍ഷ ബിരുദ കോഴ്സ് പിന്‍വലിക്കുകയാണെന്ന് ഡല്‍ഹി സര്‍വ്വകലാശാല.

സ്മൃതി ഇറാനിയുടെ വിദ്യാഭാസ രേഖകള്‍ പുറത്തുവിട്ടതിന് ജീവനക്കാര്‍ക്കെതിരെ ഡല്‍ഹി സര്‍വകലാശാലയുടെ നടപടി

നടപടി പിന്‍വലിക്കാന്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് അഭ്യര്‍ഥിച്ചതായി മന്ത്രി സ്മൃതി ഇറാനി.