Delhi Violence

ഡല്‍ഹി കലാപം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

ഡല്‍ഹിയിലെ കലാപബാധിത പ്രദേശത്ത് നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരാളുടെ മൃതദേഹം ഗോകുല്‍പുരി പോലീസ് സ്‌റ്റേഷന് സമീപത്തു നിന്നും മറ്റൊന്ന് അഴുക്കുചാലില്‍ നിന്നും മൂന്നാമത്തേത് കനാലില്‍ നിന്നുമാണ് കണ്ടെടുത്തത്. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 45 ആയി.......

ഡല്‍ഹി ശാന്തമാവുന്നു, 148 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു

ഡല്‍ഹി കലാപത്തെ തുടര്‍ന്ന് 148 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 630 പേരെ അറസ്റ്റ് ചെയ്തതായും മുഴുവന്‍ കേസുകളില്‍ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയാണെന്നും ഡല്‍ഹി പോലീസ് പറഞ്ഞു. കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. രണ്ട് പ്രത്യേക......

ഡല്‍ഹി കലാപം; മരണം 32 ആയി

ഡല്‍ഹി കലാപത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ഇന്ന് ഗുരുതേജ് ആശുപത്രിയില്‍ ഒരാളുടെ കൂടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 250ലേറെ പേര്‍ പരിക്കേറ്റ് ചികില്‍സയിലാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ ഏജന്‍സികള്‍ സംയമനം പാലിക്കണമെന്നും സമാധാനപരമായി പ്രതിഷേധിക്കാന്‍.......

ഡല്‍ഹി സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി, പോലീസിന് രൂക്ഷ വിമര്‍ശനം

ഡല്‍ഹി സംഘര്‍ഷത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. കലാപം അടിച്ചമര്‍ത്താന്‍ ഉത്തരവുകള്‍ക്ക് വേണ്ടി കാത്തിരിക്കേണ്ട ആവശ്യമുണ്ടോ എന്നും ഇപ്പോള്‍ ഡല്‍ഹിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥകള്‍ക്കെല്ലാം കാരണം പോലീസ് ആണെന്നും പോലീസിന് പ്രൊഫഷണലിസം..........

ഡല്‍ഹി സംഘര്‍ഷം; മരണം 18 ആയി, കേരളായാത്ര മാറ്റി അമിത് ഷാ

രാജ്യതലസ്ഥാനത്ത് പൗരത്വനിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. പരിക്കേറ്റ നിരവധിപ്പേരെ പ്രവേശിപ്പിച്ചിരിക്കുന്ന ഡല്‍ഹി ജി.ടി.ബി ആശുപത്രിയില്‍ നിന്നാണ് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മാത്രം മരണപ്പെട്ടത് 5 പേരാണ്. 250ല്‍ ഏറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 35 പേരുടെ നില ഗുരുതരമാണ്.......

ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഡല്‍ഹി കലാപത്തിന് കാരണമായ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സാമൂഹ്യ പ്രവര്‍ത്തകനായ ഹര്‍ഷ മന്ദര്‍...........

ഡല്‍ഹിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ

ഡല്‍ഹി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാാണിച്ച് കപില്‍ മിശ്ര നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. കപില്‍ മിശ്ര അടക്കമുള്ള............

ലോക്‌സഭയില്‍ കൈയ്യാങ്കളി; സ്പീക്കറുടെ മുന്നില്‍ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്

ലോക്‌സഭയില്‍ കൈയ്യാങ്കളി. ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധ ബാനറുമായി ഭരണപക്ഷ നിരയിലേക്ക് അടുത്ത ഗൗരവ് ഗൊഗോയി, ഹൈബി ഈഡന്‍ എന്നിവരെ..........

ഡല്‍ഹിയില്‍ സമാധാന കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍

കലാപം അരങ്ങേറിയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സമാധാന കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍. ആം ആദ്മി നേതാവ് സൗരവ് ഭരത്വാജ് ആയിരിക്കും സമാധാന കമ്മിറ്റിയുടെ നേതൃത്വം.............

ഡല്‍ഹി കലാപം; ഷഹീന്‍ബാഗില്‍ നിരോധനാജ്ഞ

പ്രതിഷേധ മാര്‍ച്ചുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഷഹീന്‍ബാഗ് അടക്കമുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ച് പ്രദേശങ്ങളില്‍ ഡല്‍ഹി പോലീസ് കനത്ത സുരക്ഷയാണ്.........

Pages