Demonetisation

സഹകരണ മേഖലയിൽ പ്രതിസന്ധി നേരിടുന്നത് കറുത്ത നിക്ഷേപകർ

Glint Staff

കേരളത്തിലെ സഹകരണ മേഖല തകരുകയാണെങ്കിൽ അതിനുത്തരവാദികൾ നവംബര്‍ 18 ന് തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നിൽ സമരമിരിക്കുന്ന മുഖ്യമന്ത്രി ഉൾപ്പടെയുള്ള ഇടതുപക്ഷ മുന്നണിയും പ്രതിപക്ഷമായ ഐക്യ ജനാധിപത്യ മുന്നണിയുമാണ്.

സഹകരണ പ്രതിസന്ധി: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം

നോട്ടസാധുവാക്കലിന്റെ മറവില്‍ കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സത്യാഗ്രഹ സമരം.

സഹകരണ മേഖലയിലെ പ്രതിസന്ധി: എല്‍.ഡി.എഫും യു.ഡി.എഫും സംയുക്ത പ്രക്ഷോഭത്തിലേക്ക്

500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി സഹകരണ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന്‍ എല്‍.ഡി.എഫും യു.ഡി.എഫും യോജിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ആദ്യപടിയായി രണ്ട് മുന്നണികളും റിസര്‍വ് ബാങ്ക് ഓഫീസിനുമുന്നില്‍ വെള്ളിയാഴ്ച സംയുക്തമായി സമരം നടത്തും.   

 

വിഷയത്തില്‍ നവംബര്‍ 21-ന് സര്‍വകക്ഷിയോഗം ചേരും. യുഡിഎഫ് നേതാക്കള്‍ സെക്രട്ടേറിയറ്റില്‍ വച്ച് ഇന്ന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. ധന വകുപ്പ് മന്ത്രി തോമസ്‌ ഐസക്കും സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനും ചര്‍ച്ചയില്‍ സംബന്ധിച്ചു.

 

നോട്ടസാധുവാക്കല്‍: പാര്‍ലിമെന്റില്‍ വന്‍ പ്രതിപക്ഷ പ്രതിഷേധം

500, 1000 നോട്ടുകള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ കക്ഷികള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. രാജ്യസഭ നാല് തവണ നിര്‍ത്തിവെച്ചപ്പോള്‍ ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു.

 

നോട്ട് കൈമാറ്റ പരിധി 2000 ആക്കി കുറച്ചു; കല്യാണത്തിന് 2.5 ലക്ഷം വരെ എടുക്കാം

500, 1000 നോട്ടുകള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. അസാധുവായ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന്റെ പരിധി 4500-ല്‍ നിന്ന്‍ 2000 രൂപയായി കുറച്ചിട്ടുണ്ട്.

നോട്ട് ക്ഷാമം ചില സാമൂഹ്യഘടകങ്ങളെ ഊതിയുണർത്തുന്നു

Glint Staff

മതിൽവ്യത്യാസമേ വീടുകൾക്കുള്ളുവെങ്കിലും സഹകരണത്തിന്റെ കാര്യത്തിൽ മൈൽവ്യത്യാസം എന്നൊരു ആക്ഷേപം നഗരവാസികളെക്കുറിച്ചുണ്ട്. അതിനറുതി വരുത്തുന്ന നിമിഷങ്ങളും നോട്ട് ക്ഷാമം സൃഷ്ടിക്കുന്നുണ്ട്.

500, 1000 നോട്ടുകള്‍ നവംബര്‍ 24 വരെ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍

സര്‍ക്കാര്‍ ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും ടോള്‍ ബൂത്തുകളിലും അസാധുവാക്കപ്പെട്ട 500, 1000 രൂപാ നോട്ടുകള്‍ നവംബര്‍ 24 വരെ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍.

ഇത്തിരി വരുമാനക്കാർ ലക്ഷപ്രഭുക്കൾ, കോടി ലോഡുകളുമായി സ്ഥാപനങ്ങളും കോടീശ്വരരും

കേരളം ആസ്ഥാനമായുള്ള രാജ്യത്തിനകത്തും പുറത്തും ശാഖകളുള്ള ധനകാര്യ സ്ഥാപനം അതിലെ ജീവനക്കാരുടെ അക്കൗണ്ടിൽ മാത്രമല്ല ബന്ധുക്കളുടെ അക്കൗണ്ടുകളിലും വൻ തുകകൾ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു.

ഇല്ലം ചുടലോ നവലോകമോ

കിരണ്‍ പോള്‍

രാജ്യത്തെ പണാധിഷ്ഠിത സമ്പദ്വ്യവസ്ഥയില്‍ നിന്ന്‍ പണരഹിതമായ ഒരു സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ പ്രധാന ഘട്ടമായി ഇത് മാറാം. ജന് ധന് പദ്ധതിയുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ മോദി സര്‍ക്കാറിന്റെ നീക്കം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആ ദിശയിലേക്ക് ആണെന്ന് വ്യക്തം.

അസൗകര്യം സഹിച്ചും നോട്ട് അസാധുവാക്കല്‍ നടപടി സ്വീകരിച്ചതിന് ജനങ്ങളോട് നന്ദി പറഞ്ഞ് മോദി

അതേസമയം, നടപടിയുടെ പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കഴിഞ്ഞ മൂന്ന്‍ മാസത്തില്‍ ബാങ്കുകളില്‍ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചത് സംശയജനകമാണെന്നും കേജ്രിവാള്‍.

Pages