Dera Sacha Sauda

ഗുര്‍മീത് റാം റഹിം സിംങ് ലൈഗികതക്ക് അടിമയാണെന്ന് ഡോക്ടര്‍മാര്‍

ബലാത്സംഗ കേസില്‍ കോടതി 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച ദേരാ സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്  അമിത ലൈംഗികാസക്തിയുള്ളയാളാണെന്ന് ഡോക്ടര്‍മാര്‍.

ദേരാ സഛാ സൗദാ ആസ്ഥാനത്ത് നിന്ന് കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ ദാനം നല്‍കിയതെന്ന് ദേരാസഛാ മുഖപ്പത്രം

സിര്‍സയിലെ ദേരാ സഛാ സൗദാ ആസ്ഥാനത്ത് നടന്നുവരുന്ന പോലീസ് റെയ്ഡില്‍ കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ ദാനം നല്‍കിയതാണെന്ന് ദേരാ സഛാ മുഖപ്പത്രം സച്ച് കഹൂന്‍.

ആള്‍ദൈവങ്ങള്‍ക്ക് കുപ്പായം സാമൂഹ്യസേവനം

Glint Staff

ആ്ള്‍ദൈവങ്ങള്‍ ആദ്യം ചെയ്യുന്നത് ആതുരാലയങ്ങള്‍ സജ്ജമാക്കുക. പിന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സാമൂഹ്യപ്രവര്‍ത്തനത്തിന്റെ സമസ്ത മേഖലകളിലേക്കും അവര്‍ കടക്കുന്നു.പിന്നെ പരസ്യമായി വാരിക്കോരി ദാനം ചെയ്യുന്നു. എന്താണ് ആധ്യാത്മികത എന്നറിയാത്ത ഇന്ത്യന്‍ മാധ്യമ ലോകം ഇത്തരം ആള്‍ദൈവങ്ങളെ യഥാര്‍ഥ ദൈവങ്ങളാക്കി മാ്‌ററുന്നു