devaswom board

ശബരിമല: യുക്തി സൃഷ്ടിക്കുന്ന ഭ്രാന്തും സുപ്രീം കോടതിക്ക് മുന്നിലെ പുതിയ സമസ്യയും

Glint Staff

യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യുക്തികൊണ്ട് കേരളത്തെ ഭ്രാന്താലയമാക്കിയിരിക്കുന്നു. ആ ഭ്രാന്തിന്റെ തുടക്കം തന്നെയായിരുന്നു നാമജപ പ്രതിഷേധം. ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ അതിനെ തിരിച്ചറിഞ്ഞ്, ലക്ഷണം പ്രകടമാക്കുന്നവരില്‍.........

യുവതീ പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമാകാം എന്ന് ദേവസ്വം ബോര്‍ഡിന്.....

ദേവസ്വം ബോര്‍ഡുകള്‍ സ്വതന്ത്രമാക്കണമെന്ന ഹര്‍ജി 31ന് സുപ്രീം കോടതി പരിഗണിക്കും

ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മാറ്റി സ്വതന്ത്രമാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 31ലേക്ക് മാറ്റി. കൊച്ചി, തിരുവിതാംകൂര്‍.........

ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്; ആദ്യ 13 ദിവസം ലഭിച്ചത് മുന്‍വര്‍ഷത്തേക്കാള്‍ 31 കോടി കുറച്ച്

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ ആദ്യ 13 ദിവസത്തെ വരുമാനക്കണക്ക് പുറത്ത് വന്നപ്പോള്‍ മുന്‍ വര്‍ഷത്തേക്കാള്‍ 31 കോടിയുടെ കുറവ്. കഴിഞ്ഞ തീര്‍ത്ഥാടന......

ശബരിമല നടവരവിലെ കുറവ് : ദേവസ്വം ബോര്‍ഡിനെ ബാധിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയിലെ നടവരവിലുണ്ടായിരിക്കുന്ന കുറവ് ദേവസ്വം ബോര്‍ഡിനെയാണ് ബാധിക്കുകയെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടവരവ് കുറഞ്ഞത് സര്‍ക്കാരിന് ഒരിക്കലും പ്രതിസന്ധി......

ശബരിമല: സാവകാശ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നടപ്പാക്കുന്നതില്‍ സുപ്രീം കോടതിയോട് സാവകാശം തേടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം......

ശബരിമല യുവതീപ്രവേശം: ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കില്ല

Glint Staff

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനം. റിപ്പോര്‍ട്ട് നല്‍കാനുള്ള ബോര്‍ഡിന്റെ നീക്കത്തെ ചൊവ്വാഴ്ച പത്തനംതിട്ടയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി.....

ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

രുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി. സദാശിവം മടക്കി.ദേവസ്വം ആക്ട് സംബന്ധിച്ച ചില  കാര്യങ്ങളില്‍ വിശദീകരണം ആരാഞ്ഞുകൊണ്ടാണ്  ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കിയത്.

ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ടുവര്‍ഷമാക്കി വെട്ടിച്ചുരുക്കി

ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മൂന്നില്‍ നിന്നും രണ്ട് വര്‍ഷമായാണ് കാലാവധി വെട്ടിച്ചുരുക്കിയത്. ഇതോടെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കും.

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനെതിരെ ചില ഹിന്ദു സംഘടകള്‍ എതിര്‍പ്പുമായി എത്തിയിരുന്നു.

Pages