Dilli Malayali

ദില്ലിയുടെ പെരുവയറും കുടുസ്സുമനസ്സും

Author: 

മഞ്ജു

തെക്കെയിന്ത്യയുടേയും വടക്കുകിഴക്കിന്റെയുമൊക്കെ ആഹാരശീലങ്ങളേയും ഒരു പരിധി വരെ ഉടയാടകളേയും രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന ദില്ലി, അവിടുത്തുകാരോട് അതുപോലൊരു മനസ്സ് സൂക്ഷിക്കാൻ എന്തുകൊണ്ട് മടി കാണിക്കുന്നു?

രാഷ്ട്രീയ ചൂടുമായി ദില്ലിവാലയുടെ ചര്‍ച്ചകള്‍

Author: 

മഞ്ജു

സാധാരണ കേരളത്തിൽ മാത്രം കണ്ടിരുന്ന ചായക്കട, ബാർബർ ഷോപ്, റേഷൻ കട, ബസ് സ്റ്റോപ്പ്‌ ചർച്ചകളുടെ പുതുരൂപം ദില്ലിയിലും പതുക്കെ വേരോടിച്ച് തുടങ്ങിയിരിക്കുന്നു.

ആരാണി ദില്ലി മലയാളി?

Author: 

മഞ്ജു

അടിസ്ഥാനപരമായി മറുനാടൻ മലയാളി ആരാണ് എന്നതിനുത്തരം അത്ര എളുപ്പത്തിൽ കിട്ടില്ല. പക്ഷേ എല്ലാവർക്കും നൂറുനാക്കുണ്ടാക്കുന്ന വേറൊരു വിഷയമുണ്ട്‌. മറ്റൊന്നുമല്ല, "മല്ലു എന്ന ഓമനപ്പേരിലറിയപ്പെടുന്ന മലയാളി".