Doctors

ഗൂഗിളില്‍ ഇനി ഡോക്ടര്‍മാര്‍ക്ക് വിവരങ്ങള്‍ തിരയാന്‍ വളരെയെളുപ്പം

ഡോക്ടര്‍മാര്‍ക്ക് ഒരുപാട് സൈറ്റുകള്‍ കയറി ഇറങ്ങി ഇനി സമയം കളയണ്ട. കാര്യങ്ങള്‍ പെട്ടെന്ന് തിരഞ്ഞെടുക്കാന്‍ ഗൂഗിള്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നു..........

രോഗ നിര്‍ണയത്തില്‍ ഡോക്ടര്‍മാരെ കടത്തിവെട്ടി കൃത്രിമ ബുദ്ധി

Glint Staff

രോഗ നിര്‍ണയത്തിന്റെ കാര്യത്തില്‍ ചൈനയിലെ ഏറ്റവും പ്രഗല്‍ഭരായ 15 ഡോക്ടര്‍മാരെ കടത്തിവെട്ടി കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രമായ ബയോമൈന്റ്. ബ്രെയിന്‍ ട്യൂമര്‍ കണ്ടുപിടിക്കുന്നതിലാണ് ഡോക്ടര്‍മാരും ബയോമൈന്റും തമ്മില്‍ ഏറ്റുമുട്ടിയത്.

ചികിത്സ എത്ര വിദഗ്ധമാണെങ്കിലും ഡോക്ടര്‍ക്ക് രോഗിയെ കാണാം

Glint Staff

ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് പ്രതീക്ഷയോടെയാണ്. രോഗം മാറുക എന്നതാണ് ആ പ്രതീക്ഷയെങ്കിലും രോഗിയെ സംബന്ധിച്ച് അതു മാത്രമല്ല സംഭവിക്കുന്നത്. ഡോക്ടറില്‍ രോഗിക്ക് വിശ്വാസം ഉണ്ടാവുക എന്നത് പ്രധാനമാണ്. പ്രഗത്ഭനായ ഒരു ഡോക്ടറെ തേടി അനവധി പേര്‍ എത്തും.

നിപ്പാ വവ്വാല്‍ കൊണ്ടുവന്നതോ, വവ്വാലിന് കൊടുത്തതോ ?

Glint Staff

പക്ഷി മൃഗാതികളിലേക്ക് ചില വൈറസുകള്‍ കടന്ന് വരാനുള്ള കാരണമെന്താണ് ? അത് യാദൃശ്ചികമായി സംഭവിക്കുന്നതാണോ അതോ പരോക്ഷമായ യാദൃശ്ചികതയിലൂടെ വരുന്നതോ ? ഇത്തരത്തിലൊരു അന്വേഷണത്തിന്റെ ആവശ്യകതപോലും പൊതു സമൂഹമോ ഡോക്ടര്‍ സമൂഹമോ ഉന്നയിക്കുന്നുമില്ല.

മാനേജ്‌മെന്റിന് വേണ്ടി ഓടുന്ന ഡോക്ടര്‍മാര്‍

Glint Staff

കൊച്ചി ഇന്‍ഫോപാര്‍ക്ക് ഹൈവേയിലെ പ്രഭാതസവാരി വര്‍ത്തമാനകാല ലോകത്തിന്റെ ഒരു പരിഛേദമാണ്. ചുരുക്കത്തില്‍ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് പരതിപ്പോകുമ്പോഴുണ്ടാകുന്ന അതേ അനുഭവം. ഒരു ദിവസം രാവിലെ ആറരയോടടുപ്പിച്ച് നിശബ്ദതയെ തരിപ്പണമാക്കിക്കൊണ്ട് ഒരു കൂട്ടയോട്ടം.

മാമ്പഴ രക്തസാക്ഷി

Glint staff

നല്ല റബ്ബറൈസ്ഡ് പ്രതലവും വെള്ളയും മഞ്ഞയും അടയാളങ്ങളുമുള്ള ഒരു ഉള്‍റോഡ്. നല്ല വൃത്തി. തിരക്ക് തീരെയില്ല.ഇടയ്ക്കിടയ്ക്ക് പാടങ്ങള്‍. കൃഷിയില്ലെങ്കിലും കളപ്പച്ച. സെഡാന്‍ കാറോടിക്കുന്നത് ഒരു ഡോക്ടര്‍. അങ്ങനെ ഓടിച്ചു പോകുമ്പോള്‍ നടുറോഡില്‍ ഒരു മാങ്ങ വീണുകിടക്കുന്നു.