അനധികൃത ഡോളര്‍ കടത്തിയ സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തു. സ്വപ്നാ സുരേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. അനധികൃത ഡോളര്‍ കടത്തിയതില്‍ എം. ശിവശങ്കറിന് പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു. 1.90 ലക്ഷം യു. എസ് ഡോളറാണ് സ്വപ്നയുടെ നേതൃത്വത്തിലുള്ള സംഘം...........