DYFI

ഡി.വൈ.എഫ്.ഐ സ്വന്തം സംഘടനയിലെ ക്വട്ടേഷന്‍ സംഘാംഗങ്ങളെ എന്തുകൊണ്ട് നേരത്തെ തിരിച്ചറിഞ്ഞില്ല?

കോഴിക്കോട് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ഇത്തരത്തില്‍ തിരുത്തലിന് തയ്യാറാവുന്ന ഏക പ്രസ്ഥാനം ഡി.വൈ.എഫ്.ഐ ആണെന്ന് മാധ്യമങ്ങളില്‍ എപ്പോഴും സാന്നിധ്യമറിയിക്കുന്ന ഡി.വൈ.എഫ്.ഐ പ്രസിഡന്റായ...........

ശുദ്ധീകരണത്തിന് സി.പി.എം; കള്ളക്കടത്തുകാരുമായി ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ വേണ്ട

കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നവരും സ്നേഹാശംസ അര്‍പ്പിക്കുന്നവരും തിരുത്തണമെന്ന നിര്‍ദേശവുമായി ഡി.വൈ.എഫ്.ഐ ഫാന്‍സ് ക്ലബ്ബുകള്‍ സ്വയം പിരിഞ്ഞു പോകണമെന്നും ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നിര്‍ദേശിച്ചു. അര്‍ജ്ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി..........

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകം; സമഗ്ര അന്വേഷണം നടത്തും മുഖ്യമന്ത്രി

വെഞ്ഞാറമ്മൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തിന് നേതൃത്വം..........  

സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണപിന്തുണ, കെ.സുധാകരന്റെ വരവോടെ കോണ്‍ഗ്രസ് ആര്‍.എസ്.എസിനെ പോലെയായി; ഡി.വൈ.എഫ്.ഐ

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അപലപനീയമെന്ന് ഡി.വൈ.എഫ്.ഐ. അനുമതി ലഭിച്ച സനിമയുടെ ചിത്രീകരണം തടയുന്നത്.............

എ.എ.റഹീം ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ്

എ.എ.റഹീം ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ്. ഇന്ന് ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമതീരുമാനമുണ്ടായത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍.............

മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു; ഡി.വൈ.എഫ്.ഐക്ക് ഇനി പുതിയ നേതൃത്വം

കേന്ദ്ര-സംസ്ഥാന സമിതികളില്‍ നേതൃമാറ്റത്തിനൊരുങ്ങി ഡി.വൈ.എഫ്.ഐ. നിലവില്‍ അഖിലേന്ത്യാ പ്രസിഡന്റായ മന്ത്രി മുഹമ്മദ് റിയാസ് ഉടന്‍ സ്ഥാനമൊഴിയും. സംസ്ഥാന സെക്രട്ടറി എ.എ റഹീം പുതിയ അഖിലേന്ത്യാ പ്രസിഡന്റായേക്കും. അടുത്തയാഴ്ച്ച ചേരുന്ന..........

കവറില്‍ കരയുന്ന ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍; ഡി.വൈ.എഫ്.ഐ മുഖമാസികയ്ക്കെതിരെ സൈബര്‍ അണികള്‍

ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ കരയുന്ന ചിത്രമാണ് കവറായി നല്‍കിയിരിക്കുന്ന ഡി.വൈ.എഫ്.ഐ മുഖമാസിക യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെ വിമര്‍ശനം. ഒക്ടോബര്‍ മാസത്തിലെ പുതിയ ലക്കം യുവധാരയുടെ..............

സ്ത്രീധനം തൂക്കാനുള്ള ഈ ത്രാസ് ഡി.വൈ.എഫ്.ഐയെ ഏല്‍പ്പിക്കുന്നുവെന്ന് സലീം കുമാര്‍; മതിലുകെട്ടി അത്ഭുതം സൃഷ്ടിച്ചവരില്‍ പ്രതീക്ഷയുണ്ട്

സ്ത്രീധനത്തിനെതിരെ എറണാകുളം കളമശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ നടന്‍ സലീം കുമാറും. സ്ത്രീധനത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ പൊലിയരുത് എന്ന് സന്ദേശവുമായി ഡി.വൈ.എഫ്.ഐ നടത്തിയ സംസ്ഥാന ജാഗ്രതാ..........

ബി.ജെ.പി പ്രതിഷേധത്തില്‍ ഡി.വൈ.എഫ്‌.ഐ പ്ലക്കാര്‍ഡ്, ട്രോളി റഹീം

സംസ്ഥാനത്ത് മരം കൊള്ള നടക്കുന്നതായി ആരോപിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഇന്ധന വില വര്‍ധനയ്‌ക്കെതിരായ ഡി.വൈ.എഫ്‌.ഐയുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടി ബി.ജെ.പി പ്രവര്‍ത്തക. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ വനംകൊള്ളയ്ക്കെതിരെ...........

ശ്വാസം കിട്ടാതായ രോഗിയുമായി ബൈക്കില്‍ പാഞ്ഞവര്‍; രേഖക്കും അശ്വിനും നന്ദിയറിയിച്ച് സോഷ്യല്‍ മീഡിയ

കൊവിഡ് രോഗിയെ പി.പി.ഇ കിറ്റ് ധരിച്ച രണ്ട് പേര്‍ ബൈക്കിലിരുത്തി പോകുന്നതായിരുന്നു ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ. കേരളത്തെ കൊവിഡ് തീവ്രവ്യാപനം ഗുരുതരാവസ്ഥയിലെത്തിയപ്പോള്‍ മാനുഷികത കൈവിടാതെ പ്രവര്‍ത്തിക്കുന്ന ഈ സന്നദ്ധ സേവകര്‍ക്ക്.........

Pages