Egypt

പിരമിഡിന് മുകളില്‍ കയറി നഗ്നരായി ദമ്പതികള്‍; അന്വേഷണത്തിന് ഉത്തരവ്

Author: 

Glint Staff

പിരമിഡിന്റെ മുകളില്‍ കയറി നഗ്‌നരായി ആലിംഗനത്തിലേര്‍പ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഈജിപ്ഷ്യന്‍ അധികൃതര്‍. ഇവരുടെ ഫോട്ടോയും വീഡിയോയും ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെ....

ഈജിപ്ത് ഭീകരാക്രമണത്തിന് മറുപടി: വ്യോമാക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിനു മറുപടിയായി ഈജിപ്ഷ്യന്‍ വ്യോമസേന ഭീകര താവളങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു. ഉത്തര സിനായിയോടു ചേര്‍ന്ന ഭീകരതാവളങ്ങളിലാണ് സേന ആക്രമണം നടത്തിയത്. ആക്രമണവിവരം സൈനിക വക്താവ് തമര്‍ എല്‍റെഫായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.

ഈജിപ്ത് സ്വവര്‍ഗാനുരാഗികളെ വേട്ടയാടുന്നു : ആംനെസ്റ്റി

സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികപരമായും അമിത കാമാസക്തി ഉളവാക്കുന്നതുമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് ആറ് ഈജിപ്ത് സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു

ഈജിപ്തുകാരെ ഇസ്ലാമിക് സ്റ്റേറ്റ് വധിച്ചു; പ്രതികാരമായി വ്യോമാക്രമണം

കോപ്റ്റിക് ക്രിസ്ത്യാനികളായ 21 ഈജിപ്തുകാരെ വധിക്കുന്ന വീഡിയോ തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടതിന് പിന്നാലെ സംഘടനയുടെ ലിബിയയിലെ കേന്ദ്രങ്ങള്‍ക്ക് നേരെ ഈജിപ്ത് സൈന്യം വ്യോമാക്രമണം നടത്തി.

ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍

ഗാസയില്‍ ഇസ്രയേലും പലസ്തീന്‍ സായുധ സംഘങ്ങളും തമ്മില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ധാരണ. ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ചൊവ്വാഴ്ച രാത്രി നിലവില്‍ വന്നു.

ഗാസ വെടിനിര്‍ത്തല്‍ അഞ്ച് ദിവസം കൂടി

ഗാസയില്‍ വെടിനിര്‍ത്തല്‍ അഞ്ച് ദിവസം കൂടി നീട്ടാന്‍ പലസ്തീന് സംഘടനകളും ഇസ്രയേലും ബുധനാഴ്ച സമ്മതിച്ചു. ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ കൈറോവില്‍ നടന്ന ചര്‍ച്ചകളിലാണ് തീരുമാനം.

ഗാസ: വീണ്ടും 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍

ഗാസയിലെ പരസ്പരാക്രമണങ്ങള്‍ 72 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെക്കാന്‍ ഇസ്രയേലും പലസ്തീന്‍ സംഘങ്ങളും തമ്മില്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഞായറാഴ്ച ധാരണയായി.

ഗാസ: വെടിനിര്‍ത്തല്‍ നീട്ടുന്നതിനായി ചര്‍ച്ചകള്‍

ഗാസയില്‍ ഇസ്രയേലും പലസ്തീന്‍ സായുധ സംഘടനകളും തമ്മില്‍ പ്രഖ്യാപിച്ചിരിക്കുന്ന വെടിനിര്‍ത്തല്‍ നീട്ടുന്നതിനായി കൈറോവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

ഗാസ: 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും പലസ്തീന്‍ സായുധ വിഭാഗങ്ങളും തമ്മില്‍ ഗാസയില്‍ ചൊവ്വാഴ്ച മുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

ഗാസ: ഈജിപ്തിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം സ്വീകാര്യമെന്ന് ഇസ്രയേല്‍

പ്രാദേശിക സമയം ഒന്‍പതിന് 12 മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തി ഈ പന്ത്രണ്ട് മണിക്കൂറിന് ശേഷം പൂര്‍ണ്ണ വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്നുമാണ് നിര്‍ദ്ദേശം.

Pages