election

വഴിപാടല്ല വോട്ട്, അങ്ങനെയാകുന്നതാണ് പ്രശ്‌നം

Glint Desk

"ആര് ജയിച്ചാലും ആര് ഭരിച്ചാലും അവനവന്‍ ജോലിക്ക് പോയാല്‍ ഭക്ഷണം കഴിക്കാം, കടങ്ങള്‍ വീട്ടാം... ഒരു രാഷ്ട്രീയക്കാരും നമ്മളെ സഹായിക്കില്ല". തിരഞ്ഞെടുപ്പ് കാലം അടുക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്ന ഒരു പോസ്റ്റാണിത്. ഈ ഇടെയായി ഇത്തരം...........

ജാര്‍ഖണ്ഡില്‍ 27ന് സത്യപ്രതിജ്ഞ

ജാര്‍ഖണ്ഡില്‍ ജെ.എം.എം- കോണ്‍ഗ്രസ് സഖ്യം ഈ മാസം 27ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. മുഖ്യമന്ത്രിയായി ഹേമന്ത് സോറനും 11 മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുക. ജെഎംഎമ്മും കോണ്‍ഗ്രസ്സും...........

ഇന്ത്യന്‍ ജീര്‍ണതയുടെ മുഖം യച്ചൂരിയുടെ വാക്കുകളിൽ

Glint Staff

വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ ഒരു മുഖമാണ് സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി .മറുമുഖം ആകട്ടെ തീവ്രഹിന്ദു വര്‍ഗീയതയുടെയും.

അനലറ്റിക്കയുടെ കളി താല്‍ക്കാലികം, വരാനിരിക്കുന്നതാണ് വെല്ലുവിളി

Glint staff

ഡിജിറ്റല്‍ യുഗത്തിന്റെ കൈയ്യൊപ്പ് എന്ന് പറയുന്നത് സുതാര്യതയും (transparency) ശൃംഖലാ (network) സ്വഭാവവുമാണ്. ഇതാണ് ഡിജിറ്റല്‍ ലോകത്തിന്റെ സധ്യത. അത് സംസ്‌കാരത്തെയും പുനഃര്‍ നിര്‍വചിക്കുന്നു. അതുകൊണ്ടാണ് ഡിജിറ്റല്‍ യുഗം വരെ കാണാന്‍ കഴിയാതിരുന്ന കാഴ്ചകളെല്ലാം  ഇന്റര്‍നെറ്റില്‍ കാണുന്നതും, കാണാന്‍ കഴിയാത്തതൊന്നും ഇന്റര്‍നെറ്റില്‍ ഇല്ലാത്തതും.

ജര്‍മനിയില്‍ വീണ്ടും മെര്‍ക്കല്‍

അംഗല മെര്‍ക്കല്‍ വീണ്ടും ജര്‍മന്‍ ചാന്‍സലറായി തെരഞെടുക്കപ്പെട്ടു. മെര്‍ക്കലിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. 33 ശതമാനം വോട്ടുകളാണ് മെര്‍ക്കലിന്റെ പാര്‍ട്ടിയായ സി.ഡി.യു സി.എസ്.യു സഖ്യം നേടിയത്.

ഗോവ ഉപതെരെഞ്ഞെടുപ്പില്‍ പരീക്കറിനു ജയം.

ഗോവയിലെ രണ്ട് നിയമസഭാ മണ്ടലങ്ങളിലേക്കു നടന്ന ഉപതെരെഞ്ഞെടുപ്പില്‍ രണ്ടിടത്തും ബി.ജെ.പിക്കു ജയം. പനാജി മണ്ടലത്തില്‍ നിന്ന് ജനവിധിതേടിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ 4803 വോട്ടിന് വിജയിച്ചു. നിലവില്‍ ലഖ്‌നൗവില്‍ നിന്നുള്ള രാജ്യസഭ അംഗമാണ് പരീക്കര്‍.

 

ഉപരാഷ്ട്രപതിയെ ഇന്നറിയാം: ഫലം വൈകീട്ട് ഏഴ് മണിക്ക്

രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ് പുരോഗമിക്കുന്നു , വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. രാത്രി ഏഴുമണിയോടെ ഫലം അറിയാം.

ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ് : ഗോപാല്‍ കൃഷ്ണഗാന്ധി പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍  മഹാത്മാ ഗാന്ധിയുടെ ചെറുമകനും പശ്ചിമബംഗാള്‍ ഗവര്ണറുമായിരുന്ന ഗോപാല്‍ കൃഷ്ണഗാന്ധി പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകും.ഇന്ന് ചേര്‍ന്ന 18 പ്രതിപക്ഷ പാര്‍ട്ടി കളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

രാംനാഥ് കോവിന്ദ് എന്‍ ഡി എയു ടെ രാഷ്ട്രപതി സ്ഥാര്‍ത്ഥി .

എന്‍ ഡി എയു ടെ രാഷ്ട്ര പതിസ്ഥാനാര്‍ത്തിയായി ബീഹാര്‍ ഗവര്‍ണ്ണര്‍  രാംനാഥ് കോവിന്ദിനെപ്രഖ്യാപിച്ചു. ബി ജെ പി അധ്യക്ഷന്‍ അമിത്ഷായാണ് പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷമാണ് പ്രഖ്യാപനം വന്നത്

അരാഷ്ട്രീയം കേരളരാഷ്ട്രീയം

മതേതരമെന്നവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പരോക്ഷമായ സമീപനത്തില്‍ നിന്നാണ് കേരള രാഷ്ട്രീയത്തില്‍ വര്‍ഗ്ഗീയ - സമുദായ സംഘടനകള്‍ ശക്തി പ്രാപിച്ചത്. ഒരു കൂട്ടര്‍ ഒരു സംഗതി അല്‍പ്പം ഉളിപ്പോടെ ചെയ്യുന്നു. മറുകൂട്ടര്‍ ഉളിപ്പില്ലാതെ ചെയ്യുന്നു. ഇവിടെയാണ് കേരള രാഷ്ട്രീയത്തിലെ രാഷ്ട്രീയം ശരശയ്യയിലേക്കു വീണതും അതില്‍ നിന്ന് അരാഷ്ട്രീയം തഴച്ചു വളര്‍ന്നതും.

Pages