Election Commision

മുഖ്യമന്ത്രിയുടെ സൗജന്യ കോവിഡ് വാക്‌സിന്‍ പ്രഖ്യാപനം ചട്ടലംഘനം തിരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫിന്റെ പരാതി

സംസ്ഥാനത്ത് കൊവിഡ് 19 വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ നടത്തിയ പ്രഖ്യാപനം ചട്ട ലംഘനമാണെന്ന് പ്രതിപക്ഷം........

കോണ്‍ഗ്രസിന്റെ മിനിമം വരുമാന പദ്ധതിയെ വിമര്‍ശിച്ച നീതി ആയോഗ് വൈസ് ചെയര്‍മാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്തെ ദരിദ്രര്‍ക്ക് 12000 രൂപ മാസ വരുമാനം ഉറപ്പാക്കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനത്തെ വിമര്‍ശിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍ക്കാരിനെ...........

വിഷയങ്ങളിലെ തിരഞ്ഞെടുപ്പ് 2019- 'അഴിമതി'

Glint Staff

ഒരു ലോക്‌സഭാ സ്ഥാനാര്‍ത്ഥി എഴുപത് ലക്ഷം രൂപയില്‍ കൂടുതല്‍ പ്രചാരണത്തിനായി ചെലവഴിക്കാന്‍ പാടില്ല. 10,000 രൂപയില്‍ കൂടുതല്‍ സ്വീകരിക്കുന്ന സംഭാവന രേഖാമൂലം ആയിരിക്കണം. ഇതൊക്കെ........

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്: നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തള്ളി

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നടന്‍ വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.വിശാല്‍ ഹാജരാക്കിയ രേഖകളില്‍ രണ്ടു പേരുടെ ഒപ്പ് വ്യാജമാണെന്നായിരുന്നു ആരോപണം. നാമനിര്‍ദേശ പത്രിക തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി  ജനായത്തത്തോടുള്ള അവഹേളനമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും വിശാല്‍  പ്രതികരിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പ്: 'പപ്പു' പ്രയോഗം ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി തയ്യാറാക്കിയ പരസ്യത്തിലെ പപ്പു പ്രയോഗം ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

വാരാണസി വിലക്ക്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധ റാലിയുമായി ബി.ജെ.പി

വാരാണസിയില്‍ നരേന്ദ്ര മോഡിയുടെ റാലിയ്ക്ക് അനുമതി നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വാരാണസിയിലും ന്യൂഡല്‍ഹിയിലും ബി.ജെ.പി പ്രകടനം.

കരസേനാ മേധാവിയുടെ നിയമനത്തിന് തെര. കമ്മീഷന്‍റെ വിലക്ക്

പുതിയ കരസേനാ മേധാവിയുടെ നിയമനത്തിനെതിരെ ബി.ജെ.പിയാണ് കമ്മീഷന് പരാതി നൽകിയത്. നിലവിലെ കരസേന മേധാവി ബിക്രം സിങ്ങ് ജൂലൈ 31-നാണ് വിരമിക്കുന്നത്.