Election Commission

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വൈകില്ല; തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വൈകില്ലെന്നും എല്ലാ ഫലവും ഉച്ചയ്ക്ക് മുന്‍പ് അറിയാന്‍ കഴിയുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കര്‍. എല്ലാ വീട്ടിലും ബാലറ്റ് എത്തിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍............

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ഒറ്റ വോട്ടര്‍ പട്ടിക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി കേന്ദ്രം നടപടികള്‍ തുടങ്ങി. പ്രധാന മന്ത്രിയുടെ ഓഫീസ് ഒറ്റ വോട്ടര്‍പ്പട്ടികയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതോടെ രാജ്യത്ത് പൊതു വോട്ടര്‍ പട്ടിക ആദ്യം യാഥാര്‍ത്ഥ്യമാകും. ചില സംസ്ഥാനങ്ങള്‍ക്ക് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് പ്രത്യേക വോട്ടര്‍ പട്ടികയുണ്ട്. എന്നാല്‍............

തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ല, തീയതി പിന്നീട്; തിരഞ്ഞെടുപ്പ് കമ്മീഷണര്‍

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്നും തിയതി എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍............

വോട്ടര്‍ പട്ടിക ചോര്‍ന്നെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി; ക്രൈം ബ്രാഞ്ച് കേസെടുത്തു

സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന്...........

'പി.എം നരേന്ദ്ര മോദി'യുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രം പറയുന്ന 'പിഎം നരേന്ദ്ര മോദി' എന്ന സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ സ്വാധീനിക്കുന്ന വിധത്തിലുള്ള..............

ഒരു സ്ഥാനാര്‍ത്ഥി ഒന്നിലധികം മണ്ഡലത്തില്‍ മത്സരിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കാന്‍ അനുമതി എന്ന നിര്‍ദേശത്തെ പിന്തുണയ്ക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരണം അറിയിക്കുകയായിരുന്നു കമ്മീഷന്‍.