Environment

ഫ്ലക്സ് ബോര്‍ഡുകള്‍ നിരോധിക്കില്ല; നിയന്ത്രണം കര്‍ശനമാക്കും

ഫ്ലക്സ് നിരോധനം ആവശ്യമില്ലെന്നും പകരം നിയന്ത്രണം ഏർപ്പെടുത്തിയാൽ മതിയെന്നും നിര്‍ദ്ദേശിച്ച് മന്ത്രിസഭാ ഉപസമിതി നൽകിയ റിപ്പോർട്ട് മന്ത്രിസഭാ യോഗം ബുധനാഴ്ച അംഗീകരിച്ചു.

പശ്ചിമഘട്ടം: പാരിസ്ഥിതിക സംവേദന മേഖലയില്‍ പുതിയ പദ്ധതികള്‍ വേണ്ടെന്ന് ഹരിത ട്രൈബ്യൂണല്‍

സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച് എത്രയും പെട്ടെന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനും കേരളം ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനമെടുക്കാനും കേന്ദ്രത്തോട് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പുത്തൻ കശ്മീർ വിരിയുമോ

കഴിഞ്ഞവർഷം ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിനും കെടുതികൾക്കും പിന്നാലെയാണ് കശ്മീരിലും അതാവർത്തിച്ചിരിക്കുന്നത്. ഹിമാലയത്തിനുപോലും താങ്ങാനാവാത്തതായിരിക്കുന്നു നമ്മുടെ വികസനസങ്കൽപ്പങ്ങളും അവയുടെ പ്രയോഗവും.

പശ്ചിമഘട്ട സംരക്ഷണം: പുതിയ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്രം

പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച് ആവശ്യമെങ്കില്‍ പുതിയ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം.

പശ്ചിമഘട്ട സംരക്ഷണം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്രം

പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുന്നതായും കേന്ദ്രം.

പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ട്: നിലപാട് വ്യക്തമാക്കാതെ വീണ്ടും കേന്ദ്രം

പശ്ചിമഘട്ട സംരക്ഷണ നടപടികള്‍ നിര്‍ദ്ദേശിക്കുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുകളില്‍ ഏത് റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ ഹരിത ട്രിബ്യൂണലിന് മുന്നില്‍ തിങ്കളാഴ്ച വ്യക്തമായ നിലപാട് അറിയിച്ചില്ല.

മഴ: ഉത്തരാഖണ്ഡില്‍ 24 മണിക്കൂറില്‍ 27 മരണം

കഴിഞ്ഞ 24 മണിക്കൂറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഹിമാലയന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ 27 പേര്‍ മരിച്ചു.

പശ്ചിമഘട്ട സംരക്ഷണം: ഏത് റിപ്പോര്‍ട്ട് സ്വീകാര്യമെന്ന് അറിയിക്കാന്‍ ഹരിത ട്രിബ്യൂണല്‍

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ എത് റിപ്പോര്‍ട്ടാണ് നടപ്പാക്കുകയെന്ന് ഒരാഴ്ചക്കകം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണല്‍.

കാപ്പികോ റിസോര്‍ട്ട് പൊളിക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു

ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ പെടുന്ന കായല്‍ത്തുരുത്തില്‍ നിര്‍മ്മിച്ച കാപ്പികോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

അനധികൃതമായി നിര്‍മ്മിച്ച കാപ്പികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് വി.എസ്

ആലപ്പുഴ പാണാവള്ളി പഞ്ചായത്തില്‍ അനധികൃതമായി നിര്‍മ്മിച്ച കാപ്പികോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍.

Pages