Escalators

എസ്‌കലേറ്റര്‍ ഹാന്‍ഡ്‌റെയില്‍ അണു വിമുക്തമാക്കാന്‍ ഉപകരണം

Gint Staff

എസ്‌കലേറ്ററുകളുടെ ഹാന്‍ഡ്‌റെയിലുകളെ അണുവിമുക്തമാക്കാന്‍ ഉപകരണം. ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജിയാണ് ഉപകരണം വിപണിയിലിറക്കുന്നത്. അള്‍ട്രാവയലറ്റ് രശമി  ഉപയോഗിച്ചാണ് അണുവിമുക്തമാക്കല്‍ സാധ്യമാക്കുന്നത്