exchange rate

ഡോളറിന് 60 രൂപ; സര്‍വ്വകാല തകര്‍ച്ച

ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 60 രൂപ കടന്നു. ബാങ്കുകളും ഇറക്കുമതി സ്ഥാപനങ്ങളും വന്‍തോതില്‍ ഡോളര്‍ വാങ്ങാന്‍ തുടങ്ങിയതോടെയാണ് വ്യാഴാഴ്ച രാവിലെ നിരക്ക് 60 കടന്നത്.

ഇടിവ് തുടരുന്നു; ഡോളറിന് 58.90 രൂപ

ചൊവ്വാഴ്ച ഫോറെക്സ് മാര്‍ക്കറ്റില്‍ ഡോളറിന് 58.16 രൂപ എന്ന നിലയില്‍ വ്യാപാരം തുടങ്ങിയതിന് ശേഷം 74 പൈസ ഇടിഞ്ഞ് 58.90 വരെ എത്തി.