fake news

'ജനസിസ്' മാധ്യമപ്രവർത്തകരെ മാറ്റിപ്രതിഷ്ഠിക്കുമോ

മാധ്യമപ്രവർത്തകർക്കും പ്രസിദ്ധീകരണശാലകൾക്കും നിർമ്മിത ബുദ്ധി സഹായിയായി ഗൂഗിൾ ജനസിസ് അവതരിപ്പിച്ചിരിക്കുന്നു. ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങിയ പ്രധാന പത്രങ്ങൾ ജനസിസ് ഉപയോഗിച്ചു നോക്കാൻ തീരുമാനിച്ചു.

ജൂണ്‍ 15 മുതല്‍ രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ എന്ന പ്രചാരണം വ്യാജം; കേന്ദ്രസര്‍ക്കാര്‍

ജൂണ്‍ 15 മുതല്‍ രാജ്യമാകെ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് വ്യാജ വാര്‍ത്തയാണെന്നും...........

വേനല്‍കാലത്ത് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടോ?

മുരളി തുമ്മാരുകുടി

ചൂട് കൂടുന്‌പോള്‍ ഒരു വാതകം വികസിക്കും എന്നത് ശാസ്ത്രമാണ്. അതും സിലിണ്ടര്‍ പോലെ കൃത്യമായ വ്യാപ്തമുള്ള ഒരു സംവിധാനത്തിലാകുന്‌പോള്‍ മര്‍ദ്ദം കൂടും, ശാസ്ത്രമാണ്. പക്ഷെ........

വ്യാജവാര്‍ത്ത: സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാമെന്ന സര്‍ക്കുലര്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വാര്‍ത്താവിതരണ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. വ്യാജവാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനായിരുന്നു സര്‍ക്കുലറിലെ വ്യവസ്ഥ.

കേരളം ഏവര്‍ക്കും സുരക്ഷിതമാണ്, വ്യാജ പ്രചാരണങ്ങളില്‍ വീഴരുത് : ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

കേരളം ഏവര്‍ക്കും സുരക്ഷിതമായ നാടാണെന്നും മറിച്ചുള്ള പ്രചരണങ്ങളില്‍ വീണുപോകരുതെന്നും ഇതര സംസ്ഥാന തൊഴിലാളികളോട് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാന്‍ ബുള്‍ ഷിറ്റ് ഡിറ്റക്ടര്‍

ബ്രിട്ടനിലെ ഒരു സംഘം ഗവേഷകര്‍ ' ബുള്‍ ഷിറ്റ് 'ഡിറ്റക്ടര്‍ വികസിപ്പിക്കുന്നു. വ്യാജ വാര്‍ത്തകളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ രക്ഷിക്കുന്നതിനു വേണ്ടിയാണിത്.