Family

മകനോട് പക തീര്‍ക്കുന്ന അമ്മ, കേരളം ജീര്‍ണതയുടെ പടുകുഴിയിലേക്ക്‌

Glint Desk

അമ്മയ്ക്ക് ചെലവിന് നല്‍കാനുള്ള ഉത്തരവ് പാലിക്കാതിരുന്ന മകനെ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവ്. ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബ്യൂണലാണ് ഈ ഉത്തരവിറക്കിയിരിക്കുന്നത്. ഷൊര്‍ണൂര്‍ ചുടുവാലത്തൂര്‍ സ്വദേശിയായ........

ഇത് ദുരഭിമാനക്കൊലയൊന്നുമല്ല

Glint staff

വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് മരിച്ച ആതിരയുടേത് ദുരഭിമാനക്കൊലയൊന്നുമല്ല. മാധ്യമങ്ങള്‍ക്ക് എന്തിനും പേരിട്ടില്ലെങ്കില്‍ ബുദ്ധിമുട്ടുള്ളതുപോലെയാണ്. കേരളത്തില്‍ വേരൂന്നി മുഖ്യധാരയായി മാറിയ പൈങ്കിളി മാധ്യമപ്രവര്‍ത്തന സംസ്‌കാരമാണ് ഈ പേരിടീല്‍ വ്യായാമത്തിന്റെ പിന്നിലുള്ള ചേതോവികാരം.

മൂന്നാറിലെ കടല്‍

Glint staff

ആദ്യമാസങ്ങളില്‍ മാതാപിതാക്കളുടെ നോട്ടക്കുറവുമൂലമുണ്ടാകുന്ന ശ്രദ്ധക്കുറവില്‍ നിന്നുടലെടുക്കുന്ന അരക്ഷിതത്വബോധം ഇല്ലാതാക്കാനാണ് കുഞ്ഞുങ്ങള്‍ ഒരു ബലത്തിനെന്നോണം വിരല്‍ വായിലുടുന്നത്. അപ്പോള്‍ അതും മാതാപിതാക്കള്‍ അനുവദിക്കില്ല. വാക്കാല്‍ വിലക്കുക മാത്രമല്ല, മറിച്ച് വിരല്‍ ബലാല്‍ക്കാരമായി വലിച്ചെടുക്കുകയും ചെയ്യും.

നല്ല കുട്ടികള്‍ ജനിക്കാന്‍

എന്റെ സൂക്ഷ്മകാരണശരീരങ്ങളെ എന്റെ ശരീരത്തിലിരുന്ന്‌ വിസ്തരിപ്പിക്കുന്നവൻ. ഈ ജീവിതംകൊണ്ട്‌ സാധിക്കാതിരുന്ന എന്റെ സങ്കൽപങ്ങൾ അ ത്രയും, ഒരുവനെ സങ്കൽപിച്ച്‌ ഏൽപിച്ച്‌ മരിക്കാൻ; അതിനുവേണ്ടി എന്നെ ജനിപ്പിക്കാൻ കൊള്ളാവുന്ന ഒരുവളെ സ്വീകരിക്കുന്നതാണ്‌ വിവാഹം.

ജാതി സര്‍വെയും മാനസികരോഗ കേരളവും.

  മനുഷ്യന്‍റെ അടിസ്ഥാന ഭാവങ്ങളെ ആത്മാവായി കാണുന്നതില്‍ കേരളമാതൃക വികസനം പരാജയപ്പെട്ടുവെന്നാണ് ഭ്രാന്തിലേക്കു നീങ്ങുന്ന കേരളത്തിന്‍റെ സാമൂഹിക സൂചകം ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ സസജാസെയെ അടിസ്ഥാനമാക്കി നയം രൂപീകരിക്കുന്നവര്‍ വികസനത്തിന് പരിഗണിക്കേണ്ട കേന്ദ്ര ബിന്ദു ഏതായിരിക്കണമെന്ന് കേരള മാതൃകാ വികസനം മുന്നറിയിപ്പ് നല്‍കുന്നു.

സച്ചിനിലെ ദൈവഗുണങ്ങളും ചെകുത്താൻ കാഴ്ചയും

Glint Views Service

സച്ചിൻ ഒരു സംസ്കാരത്തിന്റെയും അതിന്റെയടിസ്ഥാനത്തിലുള്ള ആചാരങ്ങളുടേയും അതിനെ പിൻപറ്റിയുള്ള ജീവിതത്തിന്റേയും വിജയമാണ്.