Film Review

നിരൂപണം പോലും അര്‍ഹിക്കാത്ത 'അതിരന്‍'

ഡി.എസ് തമ്പുരാന്‍

രുചികരവും സമൃദ്ധവുമായി പാകം ചെയ്യാന്‍ കഴിയുന്ന വസ്തുക്കള്‍. നല്ല അടുക്കളയും അടുപ്പും. പക്ഷേ പാകം ചെയ്ത് വിളമ്പിയപ്പോള്‍ വായില്‍ വയ്ക്കാന്‍ കൊള്ളാത്തതായി. ഇതാണ് വിവേകിന്റെ...........

ഉയിരില്‍ തൊടുന്ന കുമ്പളങ്ങിയിലെ രാത്രികള്‍

Glint Desk

പ്രണയം, കുടുംബം, നര്‍മ്മം, സാഹോദര്യം, ചില സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍, വേറിട്ട വില്ലത്തരം ഇതിനെയെല്ലാം ഒരു തോണിയിലാക്കി കുമ്പളങ്ങിയിലൂടെ മധു സി നാരായണന്‍..........

ശോകമല്ല, മാസ്സാണ് 'തീവണ്ടി'

ചന്ദന ജ്യോതിലാല്‍

വിനി വിശ്വലാലിന്റെ തിരക്കഥയില്‍ പുതുമുഖ സംവിധായകന്‍ ടി.പി ഫെലിനി ഹരിശ്രീ കുറിച്ച സനിമയാണ് 'തീവണ്ടി'. സിനിമ തിയേറ്ററിലെത്തും മുമ്പേ തന്നെ ഹിറ്റായിരുന്ന പാട്ട് (ജീവാംശമായ് ) മുന്‍നിര്‍ത്തിയാവും ഏതൊരുമലയാളിയും....

'ഞാന്‍ മേരിക്കുട്ടി' യെക്കുറിച്ച്

അര്‍ജുന്‍ പ്രസാദ്‌

നമ്മുടെ നാട്ടിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം അഥവാ ഭിന്ന ലിംഗക്കാര്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങള്‍ തുറന്ന്കാട്ടുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ഒരിടവേളയ്ക്ക് ശേഷം ജയസൂര്യ- രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലൂടെ പിറന്ന ഈ ചിത്രം സമൂഹത്തിന്റെ മുമ്പിലെ ഒരു കണ്ണാടിയാണ്. തിരക്കഥയുടെ ശക്തി കൊണ്ടും ജയസൂര്യയുടെ അഭിനയ മികവ് കൊണ്ടും...

വേറിട്ട ആശയം, കമ്മാര സംഭവം!!

ഡോ.രേഷ്മ റഹ്മാൻ

ആഖ്യാന ശൈലി ഒന്നുകൂടി നന്നായിരുന്നുവെങ്കില്‍ ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുത്താന്‍ സാധിച്ചേക്കാമായിരുന്ന കമ്മാര സംഭവം വളരെ വ്യത്യസ്തമായ ഒരു ശ്രമം എന്ന രീതിയില്‍ പ്രേക്ഷകരുടെ കാഴ്ച ആവശ്യപ്പെടുന്ന ഒന്നുതന്നെയാണ്.

നന്മയുടെ സിനിമ

ഡോ.രേഷ്മ റഹ്മാൻ

ഫുട്‌ബോളിന്റെ ആവേശവും, സ്‌നേഹവും സാഹോദര്യവുമൊക്കെയായി   മലയാളിയുടെ   മനസിലേക്ക് എന്നെന്നേക്കുമായി ചേര്‍ത്തുവയ്ക്കാന്‍, നന്മയുടെ കുറേ കാഴ്ചകള്‍.അതാണ് സുഡാനി ഫ്രം നൈജീരിയ.മനസ് നിറഞ്ഞ സന്തോഷത്തോടെ,  കണ്ണീരോടെ കൈയടിക്കാന്‍ പറ്റിയ ഒരു നല്ല ചലച്ചിത്രം.

പാട്ടാണ് പൂമരം

ഡോ.രേഷ്മ റഹ്മാൻ

ഫാന്റസിയും ക്ളീഷേകളും അങ്ങേയറ്റം ഇഷ്ടപെടുന്ന അന്യഭാഷാ സിനിമാസ്വാദകരിൽ നിന്നും ഏറെ വ്യത്യസ്തരാണ് മലയാളികൾ. സിനിമ ആസ്വാദകർ എന്ന നിലയിൽ അങ്ങേയറ്റം ബൗദ്ധിക നിലവാരമുള്ള പ്രേക്ഷക സമൂഹമാണ് നമ്മുടേത്.

ആമി: ഉപരിപ്ലവ ഡോക്യുമെന്ററി മാത്രം

ഡി.എസ് തമ്പുരാന്‍

ആമി കണ്ടുകൊണ്ടിരിക്കാവുന്ന സിനിമയാണ്. മാധവിക്കുട്ടിയുടെ ഒരു രചനയും വായിച്ചിട്ടില്ലാത്ത എന്നാല്‍ കമലാദാസിനെയും കമലാസുരയ്യയുമൊക്കെ അറിയുന്ന മലയാളിക്ക് അവരുടെ വൈകാരികജീവിതവും സംഘര്‍ഷങ്ങളും കൗതുകപൂര്‍വ്വം കണ്ട് ആസ്വദിക്കാവുന്ന സിനിമ.

മായാനദി വഴിതിരിഞ്ഞൊഴുകുന്നു

ചന്ദന ജ്യോതിലാല്‍

ലളിതമായൊരു കഥയെ വ്യത്യസ്തമായ അവതരണത്തിലൂടെയും ചിത്രീകരണ മികവിലൂടെയും പ്രേക്ഷക മനസ്സില്‍ കുടിയിരുത്തുകയാണ് ആഷിക് അബു മായാനദിയിലൂടെ. 136 മിനിറ്റ് ദൈര്‍ഖ്യമുള്ള ചിത്രത്തില്‍ അനാവശ്യമായ സംഭാഷണമോ സംഘട്ടനമോ ഇല്ല, തികച്ചും സ്വാഭാവികമായി ജീവിക്കുന്ന കഥാപാത്രങ്ങള്‍ മാത്രം.

ഇതാണ് വില്ലത്തരം

ശ്യാം തിയ്യന്‍

ഏത് പൊട്ടപടമായാലും തന്റെ കഥാപാത്രത്തെ അനശ്വരമാക്കുന്ന ലാല്‍മാജിക്കാണ് ഈ ചിത്രത്തിന്റെ ഏക പ്ലസ് പോയിന്റ്. ഉള്ളരുക്കത്തോടെയാണെങ്കിലും പോരാട്ടവീര്യം ചോര്‍ന്നുപോവാത്ത മാത്യൂസ് മാഞ്ഞൂരാന്‍ നമ്മുടെ മനസിലുണ്ടാവും. ആ സാള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പും. അഭിനയശേഷിയുമുള്ളൊരു നടനെ ഇത്തരമൊരു രൂപത്തില്‍ കിട്ടിയിട്ടും വില്ലനെ ഒരു നനഞ്ഞപടക്കമാക്കി മാറ്റിയ സംവിധായകനാണിവിടെ യഥാര്‍ഥ വില്ലന്‍.

Pages