Food Safety

സ്ഥാപനങ്ങളുടെ പ്രവൃത്തിയിടങ്ങളിൽ സിസിടിവി ക്യാമറാ നിയമം മൂലം നിർബന്ധമാക്കണം

Glint Staff

പൊതുവേ പറയുകയാണെങ്കിൽ സ്ഥാപനങ്ങൾക്ക് ജനങ്ങളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ട്. എന്നാൽ ജനങ്ങൾക്ക് തിരിച്ച് അതിനുള്ള സംവിധാനമില്ല.

നേന്ത്രപ്പഴ പ്രതിവിപ്ലവം

Glint Staff

ശാസ്ത്രം മനുഷ്യന്റെ ഉന്നമനത്തിനു വേണ്ടി ഉപയോഗിക്കുന്നതിന് പകരം ഏതാനും പേരുടെ ലാഭാർത്തിക്കുവേണ്ടി വിനിയോഗിക്കപ്പെട്ടതിന്റെ പഴുത്ത മുഖമാണ് ഇന്നത്തെ നേന്ത്രപ്പഴം. മുതൽ മുടക്കുന്നവരുടെ ലാഭാർത്തി മാത്രമല്ല ഇവ്വിധമുള്ള ഏത്തപ്പഴം മാർക്കറ്റിൽ രാജാവായി വിലസാൻ കാരണം. ഉപഭോക്താക്കളുടെയും മാനസികാവസ്ഥ ഇതിന്റെ ഉൽപ്പാദകരിൽ നിന്നും അന്യമല്ല.

കച്ചവടസ്ഥാപനങ്ങൾ നടത്തുന്ന സർഗ്ഗാത്മക രാഷ്ട്രീയ ഇടപെടലുകൾ

Glint Guru

മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ് രാഷ്ട്രീയമെങ്കിൽ ഈ ഹോട്ടലിൽ നിന്നും ബേക്കറിയിൽ നിന്നും പുറപ്പെടുന്ന സന്ദേശം വർത്തമാനകാല കേരളത്തിലെ ഏറ്റവും  വലിയ രാഷ്ട്രീയ സന്ദേശവും അതിന്റെ പ്രയോഗവുമാണ്.

 

ശീതള പാനീയങ്ങള്‍: ഭക്ഷ്യയോഗ്യമല്ലാത്ത ജലമുപയോഗിച്ചാല്‍ നടപടി

വഴിയോരങ്ങളിലും ഫ്രൂട്ട്ജ്യൂസ് കടകളിലും ശുദ്ധമല്ലാത്ത ജലം ഉപയോഗിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത ഐസ് ഉപയോഗിക്കുന്നതും ഉപയോഗിച്ച പാത്രങ്ങള്‍ വൃത്തിയും ശുദ്ധിയുമില്ലാത്ത വെള്ളത്തില്‍ കഴുകുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ ഫുഡ്‌സേഫ്റ്റി ടോള്‍ഫ്രീ നമ്പറായ 1800 425 1125-ല്‍ അറിയിക്കണമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു.